പോപ് ഗായകന്* ജോണ്‍* വാക്കര്‍* അന്തരിച്ചു
Posted on: 09 May 2011
ലോസാഞ്ചലസ്: വിഖ്യാത പോപ് ഗായകന്* ജോണ്‍* വാക്കര്‍*(67) അന്തരിച്ചു. 1960 കളിലും 70 കളിലും തരംഗം സൃഷ്ടിച്ച വാക്കര്‍* ബ്രദേഴ്*സ് എന്ന പോപ് സംഗീത ട്രൂപ്പിന്റെ സ്ഥാപകരില്‍* ഒരാളാണ് ജോണ്‍* വാക്കര്‍*. ആറുമാസക്കാലമായി കരളില്‍* അര്*ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 1964 ലിലാണ് സ്*കോട്ട് ഏഞ്ചലിനും ഗാരി ലീഡ്*സിനുമൊപ്പം വാക്കര്‍* ബ്രദേഴ്*സിന് അദ്ദേഹം രൂപം നല്*കുന്നത്. മേക്ക് ഇറ്റ് ഈസി ഓണ്‍* യുവേഴ്*സല്*ഫ്, ദി സണ്‍* എയിന്റ് ഗൊണ്ണ ഷൈന്‍*(എനി മോര്*) തുടങ്ങിയ വാക്കര്‍* ബ്രദേഴ്*സിന്റെ ആല്*ബങ്ങള്‍* വന്‍* വാണിജ്യവിജയം നേടിയവയായിരുന്നു.
Share