പാകിസ്താന്റെ പരമാധികാരത്തില്* കൈകടത്തരുതായിരുന്നു: ഗീലാനി
Posted on: 09 May 2011
ഇസ്*ലാമാബാദ്: പാകിസ്താന്റെ പരമാധികാരത്തില്* യു.എസ് കൈകടത്തരുതായിരുന്നുവെന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി. അബോട്ടാബാദില്* ലാദനെ വധിക്കാന്* അമേരിക്ക നടത്തിയ ആക്രമണം സംബന്ധിച്ചാണ് ഗീലാനിയുടെ ഈ പരാമര്*ശം.
ഉസാമ ബിന്* ലാദനെ വധിക്കാന്* പാകിസ്താനെ മറികടന്നുകൊണ്ട് അബട്ടാബാദില്* ആക്രമണം നടത്തേണ്ട ഒരാവശ്യവും അമേരിക്കയ്ക്ക് ഉണ്ടായിരുന്നില്ല. അമേരിക്കയുമായുള്ള പാകിസ്താന്റെ ബന്ധം പൂര്*വസ്ഥിതിയിലാവാന്* സമയമെടുക്കും-ഗീലാനി പറഞ്ഞു. ഫ്രാന്*സ് സന്ദര്*ശനത്തില്* തന്നെ അനുഗമിക്കുന്ന മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്* പാകിസ്താന്റെ സംഭാവനകള്* യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അംഗീകരിച്ച കാര്യം ഗീലാനി ചുണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്* രഹസ്യാന്വേഷണ വിവരങ്ങള്* കൈമാറുന്നതിലും ഒബാമ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഗീലാനി പറഞ്ഞു.