സ്ത്രീകള്*ക്കായി പെയിന്റും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    സ്ത്രീകള്*ക്കായി പെയിന്റും


    സ്ത്രീകളുടെ കണ്ണിനിണങ്ങുന്ന 'ലേഡി ഇഫക്റ്റ്*സ്' പ്രീമിയം പെയിന്റുകള്* ജോട്ടണ്* പെയിന്റ്*സ് ഇന്ത്യ വിപണിയിലിറക്കി. വീടിന്റെ അകത്തെ ചുമരുകളില്* സ്ത്രീകളുടെ കലാവാസന പ്രകടിപ്പിക്കാന്* സഹായകമാവും വിധം മികച്ച 'ഫിനിഷ്' നല്*കുന്നവയാണ് 'ലേഡി ഇഫക്റ്റ്*സ്' ശ്രേണി.

    ഭവനങ്ങള്* വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുന്ന വിഷയത്തില്* സ്ത്രീകളുടെ തീരുമാനം ഇക്കാലത്ത് സുപ്രധാനമാണെന്ന വസ്തുത കണക്കിലെടുത്താണ് 'ലേഡി ഇഫക്റ്റ്*സ്' പെയിന്റുകള്* ജോട്ടണ്* വിപണിയിലിറക്കിയിട്ടുള്ളതെന്ന് കമ്പനി.

    'ലേഡി ഇഫക്റ്റ്*സ്' ശ്രേണി പേള്*, മെറ്റാലിക്, ഗ്ലെയ്*സ്, സ്റ്റക്കോ ആന്റിക്ക ഫിനിഷുകളില്* ലഭ്യം
    .
    Tags: Jotun launches Lady Effects decorative paint
    Ads Not Allowed...

    admin
Working...
X