തീവണ്ടിയില്*നിന്ന് നോട്ടുവര്*ഷം, ചങ്ങലവലിച്ച് ഇറങ്ങിയ ആളില്*നിന്ന് മയക്കുമരുന്ന് പിടിച്ചു
Posted on: 10 May 2011
തൃശ്ശൂര്*: തീവണ്ടിയാത്രയ്ക്കിടെ പറന്നുപോയ നോട്ടുകള്* ചങ്ങലവലിച്ച് വണ്ടി നിര്*ത്തി ശേഖരിക്കാനിറങ്ങിയ യുവാവിനെ മയക്കുമരുന്നുമായി പോലീസ് പിടിച്ചു. സുല്*ത്താന്*ബത്തേരി പട്ടരുപടി പുഴങ്കര ഫൈജാസിനെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരിയില്* വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്*.
കഴിഞ്ഞദിവസം നാടകീയമായ സംഭവങ്ങള്*ക്കിടെയാണ് ഇയാള്* പിടിയിലായത്. ഞായറാഴ്ച 7.40ന് തീവണ്ടിയില്* പോവുകയായിരുന്ന ഫൈജാസിന്റെ കയ്യില്*നിന്ന് നോട്ടുകള്* പറന്നുപോവുകയായിരുന്നു. വടൂക്കര ഭാഗത്തുവെച്ചായിരുന്നു ഇത്. തീവണ്ടിയില്*നിന്ന് നോട്ടുകള്* പറന്നുപോകുന്നത് നാട്ടുകാരില്* ചിലരും കണ്ടു. ഇതിനിടെ തീവണ്ടി നിന്നു. ഫൈജാസ് തീവണ്ടി ചങ്ങലവലിച്ച് നിര്*ത്തുകയായിരുന്നു.
ഓടിയിറങ്ങിവന്ന ഇയാള്* താഴെക്കിടന്ന നോട്ടുകള്* വാരിയെടുക്കാന്* തുടങ്ങി. നാട്ടുകാരില്* ചിലര്* ഇതിനിടെ വിവരം നെടുപുഴ പോലീസിനെ അറിയിച്ചു. ഇയാളുടെ കൈവശം ഇരുന്ന ബാഗ് പോലീസ് പരിശോധിച്ചു. അതിനുള്ളില്* മയക്കുമരുന്നായി ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകള്* കണ്ടെത്തി. സിറിഞ്ചുകളും ഒപ്പം ഉണ്ടായിരുന്നു. മരുന്നുകള്* സംബന്ധിച്ച് ഡോക്ടറുടെ പ്രിസ്*ക്രിപ്ഷന്* പോലീസ് ചോദിച്ചെങ്കിലും ഉണ്ടായിരുന്നില്ല. തുടര്*ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തന്റെ കൈവശം 3,80,000 രൂപ ഉണ്ടായിരുന്നുവെന്നും അതില്* 20,000-ഓളം രൂപ മാത്രമേ കിട്ടിയുള്ളൂവെന്നും ഫൈജാസ് പറഞ്ഞു. ഇയാള്*ക്ക് മയക്കുമരുന്ന് വിതരണം ഉണ്ടെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് മഞ്ചേരിക്ക് പോവുകയായിരുന്നു ഇയാള്*. പ്രതിയെ കോടതിയില്* ഹാജരാക്കി