അല്*ഖ്വെയ്ദയ്ക്ക് താമസമൊരുക്കുന്നത?? ? തബ്*ലീഗ് ജമാഅത്ത്-വിക്കീലീക്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അല്*ഖ്വെയ്ദയ്ക്ക് താമസമൊരുക്കുന്നത?? ? തബ്*ലീഗ് ജമാഅത്ത്-വിക്കീലീക്*സ്

    അല്*ഖ്വെയ്ദയ്ക്ക് താമസമൊരുക്കുന്നത് തബ്*ലീഗ് ജമാഅത്ത്-വിക്കീലീക്*സ്
    Posted on: 10 May 2011

    ന്യൂഡല്*ഹി: അല്*ഖ്വെയ്ദ ഭീകരവാദികള്*ക്ക് താമസിക്കാനും യാത്രാരേഖകള്* സംഘടിപ്പിക്കാനും മറ്റ് സഹായങ്ങള്*ക്കുമായി ഡല്*ഹി കേന്ദ്രമായി പ്രവര്*ത്തിക്കുന്ന തബ്*ലീഗ് ജമാഅത്തിന്റെ സഹായം ലഭിച്ചതായി വിക്കീലീക്*സ് വെളിപ്പെടുത്തല്*. ഗ്വാണ്ടനാമോ ജയിലിലെ തടവുകാര്* അമേരിക്കന്* അധികൃതരോടാണ് ഇക്കാര്യം സമ്മതിച്ചതെന്ന് 'ഇന്ത്യന്* എക്*സ്പ്രസി'ല്* ഇതുസംബന്ധിച്ച് വന്ന വാര്*ത്തയില്* പറയുന്നു.അല്*ഖ്വെയ്ദയ്ക്ക് ഇന്ത്യയില്* പ്രവര്*ത്തിക്കാനുള്ള ചാലകമായിരുന്നു തബ്*ലീഗ് ജമാഅത്ത്. അല്*ഖ്വെയ്ദയുടെ പ്രവര്*ത്തകര്* ഡല്*ഹിയിലെ തബ്*ലീഗിന്റെ കേന്ദ്രങ്ങളില്* താമസിച്ചിരുന്നു. ഗ്വാണ്ടനാമോ തടവറയില്* കഴിയുന്ന മൂന്ന് അല്*ഖ്വെയ്ദ പ്രവര്*ത്തകരെങ്കിലും തബ്*ലീഗിന്റെ ഡല്*ഹിയിലെ കേന്ദ്രത്തില്* താമസിച്ചിട്ടുണ്ട്.

    ഗ്വാണ്ടനാമോയിലെ 779 തടവുകാരെ ചോദ്യംചെയ്തതില്* നിന്നാണ് നിര്*ണായകമായ വിവരങ്ങള്* യു.എസ്. അധികൃതര്* ശേഖരിച്ചത്.എന്നാല്* വിക്കീലീക്*സിന്റെ വെളിപ്പെടുത്തലിനെ തബ്*ലീഗ് ജമാഅത്ത് നേതാവ് സയ്യിദ് ഷൗക്കത്ത് അലി എതിര്*ത്തു. ഡല്*ഹിയിലെ തങ്ങളുടെ കേന്ദ്രങ്ങളില്* എല്ലാവര്*ക്കും പ്രവേശനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തടവുകാരെ നിര്*ബന്ധിച്ച് ഇങ്ങനെ പറയിച്ചതായിരിക്കും. ഭീകരവാദികള്*ക്ക് കൂടൊരുക്കുന്ന സംഘടനയാണ് ഡല്*ഹി കേന്ദ്രീകൃതമായി പ്രവര്*ത്തിക്കുന്ന തബ്*ലീഗ് ജമാഅത്തെന്ന് യു.എസ്. വിലയിരുത്തുന്നു.

    അല്*ഖ്വെയ്ദയുടെ പ്രവര്*ത്തകര്*ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്രാസൗകര്യം തബ്*ലീഗ് ഒരുക്കിക്കൊടുക്കാറുണ്ട്. ധനസഹായവും നല്*കുന്നു. അല്*ഖ്വെയ്ദയുടെ പ്രവര്*ത്തകനും സൊമാലിയന്* സ്വദേശിയുമായ മുഹമ്മദ് സുലൈമാന്* തബ്*ലീഗിന്റെ ഡല്*ഹിയിലെ ആസ്ഥാനത്ത് താമസിച്ചിട്ടുണ്ടെന്ന് വിക്കീലീക്*സ് ചൂണ്ടിക്കാട്ടുന്നു.
Working...
X