രൂക്ഷമായ പോരാട്ടം വരുന്നേയുള്ളൂവെന?? ?ന് യെമന്* അല്* ഖ്വെയ്ദ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    രൂക്ഷമായ പോരാട്ടം വരുന്നേയുള്ളൂവെന?? ?ന് യെമന്* അല്* ഖ്വെയ്ദ

    രൂക്ഷമായ പോരാട്ടം വരുന്നേയുള്ളൂവെന്ന് യെമന്* അല്* ഖ്വെയ്ദ
    Posted on: 12 May 2011


    ദുബായ്: ഉസാമ ബിന്* ലാദന്* കൊല്ലപ്പെട്ടെന്നുവെച്ച് പോരാട്ടം അവസാനിച്ചെന്നു കരുതേണ്ടെന്ന് യെമനിലെ അല്* ഖ്വെയ്ദ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്*കി. കൂടുതല്* രൂക്ഷമായ പോരാട്ടം വരാനിരിക്കുന്നേയുള്ളൂവെന്ന് അറബ് മേഖലയിലെ അല്*ഖ്വെയ്ദ വിഭാഗത്തിന്റെ തലവന്* നസീര്* അല്* വുഹായ്ഷി ജിഹാദി വെബ്*സൈറ്റില്* പ്രസിദ്ധീകരിച്ച പ്രസ്താവനയില്* വ്യക്തമാക്കി.

    അല്*ഖ്വയ്ദയുടെ ശത്രുക്കള്*ക്കെതിരായ പോരാട്ടം ഉസാമയുടെ മാത്രം നേതൃത്വത്തിലായിരുന്നില്ല. എത്രയോ തലമുറകളോട് നിങ്ങള്*ക്ക് ഇനിയും പോരടിക്കേണ്ടി വരും. നിങ്ങളുടെ ജീവിതം നശിക്കും വരെ പോരാട്ടം തുടരും- നസീര്* മുന്നറിയിപ്പു നല്*കി. അമേരിക്കയുടെ നോട്ടപ്പുള്ളികളിലൊരാളായ നസീര്* അഫ്ഗാനിസ്താനില്* ഉസാമയുടെ കൂട്ടാളിയായിരുന്നു.
Working...
X