ശംഖുംമുഖത്ത് മാര്*പാപ്പ സ്മാരകം പാടില്ല -വിശ്വഹിന്ദു പരിഷത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ശംഖുംമുഖത്ത് മാര്*പാപ്പ സ്മാരകം പാടില്ല -വിശ്വഹിന്ദു പരിഷത്ത്

    ശംഖുംമുഖത്ത് മാര്*പാപ്പ സ്മാരകം പാടില്ല -വിശ്വഹിന്ദു പരിഷത്ത്



    കൊച്ചി: ഹിന്ദുക്കളുടെ പിതൃതര്*പ്പണ കേന്ദ്രവും ശ്രീ പത്മനാഭ സ്വാമികളുടെ ആറാട്ടുകടവും ആയ തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് മാര്*പാപ്പയുടെ സ്മാരകം നിര്*മിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറല്* സെക്രട്ടറി കാലടി മണികണ്ഠന്* ആവശ്യപ്പെട്ടു. ഹിന്ദുക്കള്* തങ്ങളുടെ പിതൃക്കള്*ക്ക് ബലിതര്*പ്പണം നടത്തുന്ന സ്ഥലമെന്ന നിലയില്* ശംഖുംമുഖം കടപ്പുറത്തോട് ആത്മബന്ധം ഉണ്ട്. അതിനാല്* കടപ്പുറത്തെ മാര്*പാപ്പ ജോണ്* പോള്* രണ്ടാമന്റെ സ്മാരകമായി നാമകരണം ചെയ്യാനുള്ള നീക്കത്തില്* നിന്ന് ലത്തീന്* കത്തോലിക്കാ സഭ പിന്*മാറണമെന്നും വിശ്വഹിന്ദു പരിഷത്ത് ജനറല്* സെക്രട്ടറി ആവശ്യപ്പെട്ടു.
    1
    സ്മാരകം പണിയട്ടെ.
    0%
    1
    സ്മാരകം പണിയണ്ട.
    0%
    0
    അറിയില്ല.
    0%
    0

    The poll is expired.

  • akkus
    • Jan 2011
    • 1115

    #2
    Re: ശംഖുംമുഖത്ത് മാര്*പാപ്പ സ്മാരകം പാടില്ല -വിശ്വഹിന്ദു പരിഷത്ത്

    ningalude abhiprayam rekhappeduthu.....

    Comment

    Working...
    X