വീടിനെ സ്മാര്*ട്ടാക്കാന്* ആന്*ഡ്രോയിഡ് @ഹോം
ആദ്യം അവന്* വെബിലാണെത്തിയത്
തിരയാനുള്ള ശേഷികൊണ്ട് അവിടം കീഴടക്കി.
പിന്നെയവന്* മൈബൈലില്* ചേക്കേറി,
ആന്*ഡ്രോയിഡിന്റെ കൊടി നാട്ടി
മൊബൈല്* ലോകവും കീഴടക്കി,
ഒടുവിലവന്* നമ്മെത്തേടി വീടുകളിലെത്തുകയാണ്,
വീടകങ്ങള്* തന്നെ കീഴടക്കാന്*..
ത്രീജി യുഗത്തിലെ വിപ് ളവകാരിയുടെ കവിതയൊന്നുമല്ലിത്. ഗൂഗിളിന്റെ പുതിയ അവതാരമായ ആന്*ഡ്രോയിഡ് അറ്റ് ഹോമിന്റെ പ്രഖ്യാപനത്തെക്കുറിച്ച് സി എന്* എന്* മണി ലേഖകന്റെ വിവരണമാണിത്.
എന്താണീ അന്*ഡ്രോയിഡ് അറ്റ്*ഹോം എന്നറിയണ്ടേ? സ്മാര്*ട്ട്*ഫോണിനെപ്പോലെ, നിങ്ങളുടെ ഭവനത്തെയും സ്മാര്*ട്ടാക്കാന്* പോന്ന സങ്കേതമാണത്. അതെങ്ങനെയായിരിക്കും എന്നറിയാന്*.....
സമീപഭാവിയിലെ ഈ സന്ദര്*ഭം നോക്കൂ......
.....വൈകിട്ട് ഓഫീസില്* നിന്നിറങ്ങുമ്പോള്* പെട്ടെന്ന് മൊബൈലിലൊരു കിളിനാദം. ഇന്*ബോക്*സിന്റെ ലക്കോട്ട് പൊട്ടിച്ച് നോക്കുമ്പോള്* ഇങ്ങിനെ കണ്ടു.. 'പാല്* വാങ്ങാന്* മറക്കണ്ട'. വീണ്ടും നോക്കിയപ്പോള്* മനസ്സിലായി, കല്*പന ഭാര്യയുടേതല്ല. രാവിലെ വീട്ടില്* നിന്നിറങ്ങിയപ്പോള്* മൂലയില്* ഒതുങ്ങിയിരുന്ന ഫ്രിഡ്ജാണ് ഉത്തരവിട്ടിരിക്കുന്നത്. മൊബൈലിലെ ആപഌക്കേഷന്* തുറന്ന് ഫ്രിഡ്ജുമായി കണ്ക്ട് ചെയ്തപ്പോള്* സംഗതി ശരിയാണ്. പാല്* തീര്*ന്നിരിക്കുന്നു....!
വീട്ടിലെ ഫ്രിഡ്ജും ടിവിയും ഫാനും ലൈറ്റും വാഷിങ് മെഷീനുമൊക്കെ സ്മാര്*ട്ടാകാന്* പോവുകയാണ്. ഒറ്റ മൊബൈല്* കഌക്കില്* പറഞ്ഞാല്* കേള്*ക്കുന്ന, അനുസരണയുള്ള ഉപകരണങ്ങളായി അവ മാറും, സമീപഭാവിയില്* തന്നെ. പറയുന്നത് ആന്*ഡ്രോയിഡിന്റെ ആശാന്മാരായ സാക്ഷാല്* ഗൂഗിളായതുകൊണ്ട് അവിശ്വസിക്കേണ്ട. എന്നുവെച്ച് നാളെത്തന്നെ ആന്*ഡ്രോയിഡ് ഹോം അപഌയന്*സ് തിരഞ്ഞ് ഷോപ്പിങ്ങിനിറങ്ങുകയും വേണ്ട. ഈ വര്*ഷം അവസാനം വരെ കാത്തിരിക്കണമെന്നാണ് ഗൂഗിള്* പറയുന്നത്.
സാന്*ഫ്രാന്*സിസ്*കോയില്* ഗൂഗിളിന്റെ 'വാര്*ഷിക ഐ. ഒ. ഡെവലപ്പര്* മീറ്റില്* ആണ് ഈ പുതിയ സംവിധാനത്തിന്റെ വരവ് അറിയിക്കപ്പെട്ടത് -ആന്*ഡ്രോയിഡ് അറ്റ് ഹോം (Android@Home). ആന്*ഡ്രോയിഡ് പഌറ്റ്*ഫോമില്* പ്രവര്*ത്തിക്കുന്ന ഉപകരണം വഴി (അത് മൊബൈലോ ടാബ്*ലറ്റോ ഏതുമാകട്ടെ) വീട്ടുപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പുതിയ സംവിധാനത്തിലാണ് തങ്ങളുടെ മൊബൈല്* ഓപ്പറേറ്റിങ് സിസ്റ്റമായ ആന്*ഡ്രോയിഡിന്റെ ഭാവി തന്നെ ഗൂഗിള്* കാണുന്നത്.
ആന്*ഡ്രോയിഡ് അറ്റ് ഹോം വരുന്നതോടെ ആന്*ഡ്രോയിഡ് പഌറ്റ്*ഫോമില്* പ്രവര്*ത്തിക്കുന്ന മൊബൈലോ ടാബ്*ലറ്റോ കമ്പ്യൂട്ടറോ കൊണ്ട് വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നിയന്ത്രിക്കാന്* കഴിയും. ടിവിയും മ്യൂസ്*ക് സിസ്റ്റവും ഫാനും ലൈറ്റും കളിപ്പാട്ടങ്ങളും ഫിറ്റ്*നസ് ഉപകരണങ്ങളും എന്തിന് കാറുവരെ ദൂരെയിരുന്നുകൊണ്ട് തന്നെ നിയന്ത്രിക്കാം. വീട് പൂട്ടിയിറങ്ങിയപ്പോള്* മോട്ടോര്* ഓഫ് ചെയ്യാന്* മറന്നാല്* ടാങ്ക് നിറഞ്ഞ് വെള്ളം പാഴാവുമല്ലോ എന്ന് ഇനി ആധി പിടിക്കേണ്ട എന്ന് ചുരുക്കം. വാതിലും ഗേറ്റുമൊക്കെ ഓട്ടോമേറ്റഡാണെങ്കില്* കാറിലിരുന്ന് തന്നെ അവ തുറക്കുകയും ചെയ്യാം, അടയ്ക്കുകയുമാകാം!
വീട്ടുപകരണങ്ങള്* മുഴുവന്* ആന്*ഡ്രോയിഡില്* പ്രവര്*ത്തിക്കുന്ന ഒറ്റ നെറ്റ്*വര്*ക്കില്* കൊണ്ടുവരാനുള്ള ശ്രമമാണ് തങ്ങള്* നടത്തുന്നതെന്ന് ആന്*ഡ്രോയിഡ് അറ്റ് ഹോം ടീം തലവന്* ജോ ബ്രിട്ട് പറയുന്നു.
മൊബൈല്* ആപഌക്കേഷനുകള്* കൊണ്ട് ഉപകരണങ്ങള്* നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്* വികസിപ്പിക്കാനുള്ള ശ്രമങ്ങള്* നേരത്തേ നടന്നിട്ടുണ്ട്. എന്നാലതെല്ലാം പ്രോട്ടോടൈപ്പ് മാത്രമായി ഒതുങ്ങുകയായിരുന്നു. വ്യത്യസ്ത നിര്*മാതാക്കളുടെ ഉത്പന്നങ്ങളെല്ലാം നിയന്ത്രിക്കാന്*കഴിയുന്ന സിംഗിള്* പഌറ്റ്*ഫോമിന്റെ അഭാവമായിരുന്നു പ്രധാന തടസ്സം. ആന്*ഡ്രായിഡ് അറ്റ് ഹോം ഓപ്പണ്* പ്രോട്ടോക്കാളാക്കി മാറ്റി ഇത് മറികടക്കാനാണ് ഗൂഗിള്* ഒരുങ്ങുന്നത്. ആന്*ഡ്രോയിഡ് ഫോണ്* മാത്രമല്ല, ഐഫോണും വിന്*ഡോസ് പിസിയും വരെ ആന്*ഡ്രായിഡ് അറ്റ് ഹോമില്* ഉപയോഗിക്കാനാവും. തുടക്കത്തില്* ആന്*ഡ്രോയിഡ് ഉപകരണങ്ങളാണ് പുതിയ പഌറ്റഫോം ഉപയോഗിക്കുകയെങ്കിലും പിന്നീട് മറ്റ് മൊബൈല്* നിര്*മാതാക്കളും അതുപയോഗിക്കുമെന്നാണ് ഗൂഗിള്* കരുതുന്നത്.
ഗൂഗിള്* വികസിപ്പിച്ചെടുത്ത പുതിയ വയര്*ലെസ് നെറ്റ്*വര്*ക്ക് സാങ്കേതിക വിദ്യയാണ് ആന്*ഡ്രോയിഡ് അറ്റ് ഹോമില്* ഉപയോഗിക്കുന്നത്. ഗൂഗിളും എല്*ഇഡി നിര്*മാതാക്കളായ ലൈറ്റിങ് സയന്*സ് കമ്പനിയും ചേര്*ന്നാണ് ആന്*ഡ്രോയിഡില്* പ്രവര്*ത്തിക്കുന്ന വീട്ടുപകരണങ്ങള്* ഇപ്പോള്* വികസിപ്പിക്കുന്നത്. തുടക്കമെന്ന നിലയ്ക്ക് ആന്*ഡ്രോയിഡ് കൊണ്ട് നിയന്ത്രിക്കാവുന്ന ഹോം മീഡിയ സിസ്റ്റം- പ്രൊജക്ട് ടംങ്സ്റ്റണും കോണ്*ഫറന്*സില്* പ്രദര്*ശിപ്പിച്ചു.