ആലപ്പുഴ: പാതിരിപ്പള്ളി ദേശീയ പാതയില്* ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേര്* മരിച്ചു. ജീപ്പിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ പ്രദീപ്, ഉണ്ണികൃഷ്ണന്* എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം.
എറണാകുളത്തേക്ക് പോവുകയായിരുന്ന ഇവരുടെ ജീപ്പില്* ആലപ്പുഴയില്* നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്* ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉണ്ണികൃഷ്ണന്* സംഭവസ്ഥലത്തുവെച്ചും പ്രദീപ് ആലപ്പുഴ മെഡിക്കല്* കോളേജ് ആസ്പത്രിയില്* വെച്ചുമാണ് മരിച്ചത്.