ശ്രീനഗര്*: ജമ്മു-കശ്മീരില്* ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലര്*ച്ചെ 2.37 നാണ് റിക്ടര്* സ്*കെയിലില്* 6.0 രേഖപ്പെടുത്തിയ ചലനമുണ്ടായത്. അഫ്ഗാനിസ്താനിലെ ഹിന്ദുക്കുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
റിക്ടര്* സ്*കെയിലില്* 4.9 രേഖപ്പെടുത്തിയ ചലനമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്*ട്ട് ചെയ്തിട്ടില്ല.
റിക്ടര്* സ്*കെയിലില്* 4.9 രേഖപ്പെടുത്തിയ ചലനമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്*ട്ട് ചെയ്തിട്ടില്ല.

Comment