തിരുവന്തപുരം: ലോട്ടറിക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള നിയമപരമായ എല്ലാ നടപടികളും സംസ്ഥാന സര്*ക്കാര്* പൂര്*ത്തിയാക്കിയ പശ്ചാത്തലത്തില്‍* ഇതു സംബന്ധിച്ച് എന്തെങ്കിലും നിര്*ദേശങ്ങള്‍* ഉണ്ടെങ്കില്‍* അവ ഉടനെ അറിയിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍* ചാണ്ടി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് കത്തയച്ചു.
വി.ഡി. സതീശന്* എംഎല്*എയ്ക്കും ഇതുപോലെ കത്തയച്ചിട്ടുണ്ട്. രണ്ടു പേരുടെയും അഭിപ്രായങ്ങള്‍* കണക്കിലെടുത്ത് തുടര്‍*നടപടികള്‍* എടുക്കാനാണ് സര്*ക്കാര്* ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന്റെ ഭാഗമായി വിജ്ഞാപനം ചെയ്ത 32 ലോട്ടറി കേസുകളുടെ കോപ്പിയും കത്തിനോടൊപ്പം അയച്ചിട്ടുണ്ട്.
'' ലോട്ടറി മാഫിയ കേരളത്തിലെ ജനങ്ങളുടെ 80,000 കോടി രൂപ കബളിപ്പിച്ചതിനെതിരേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അങ്ങ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നല്ലോ. അങ്ങ് ആ നിലപാട് തുടര്‍*ച്ചയായി ആവര്*ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍* സി.ബി.ഐ അന്വേഷണ തീരുമാനം നീണ്ടുപോയി. അതിനിടെ വി.ഡി. സതീശന്* എം.എല്‍*.എ കേരള ഹൈക്കോടതിയില്‍* സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് റിട്ട് ഹര്*ജി നല്കി. കേന്ദ്രസര്*ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍* ജനറല്‍* ഗോപാല്‍* സുബ്രഹ്മണ്യം സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്*ക്കാരിന്റെ സമ്മതം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്*ക്കാരിനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്* നിതീഷ് ഗുപ്ത സി.ബി.ഐ അന്വേഷണത്തിന് കേരള സര്*ക്കാര്* സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം രണ്ടാഴ്ചയ്ക്കകം പൂര്*ത്തിയാക്കാമെന്ന് ഹൈക്കോടതിക്ക് ഉറപ്പുനല്*കുകയും ചെയ്തു. ഇതേ തുടര്‍*ന്നാണ് ഹര്*ജി ഹൈക്കോടതി തീര്*പ്പാക്കിയത്.'' മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
''മുഖ്യമന്ത്രിയായ ശേഷം എത്രയും വേഗം സി.ബി.ഐ അന്വേഷണത്തിന് നടപടി ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ജൂണ്‍* നാലിന് ഞാന്‍* കത്തെഴുതിയിരുന്നു. കേന്ദ്ര പേഴ്*സണല്* വകുപ്പുമന്ത്രി വി. നാരായണ സ്വാമിയുടെ മറുപടി എനിക്ക് വെള്ളിയാഴ്ച ലഭിച്ചു. സി.ബി.ഐ അന്വേഷണത്തിന് ഡല്*ഹി സ്*പെഷല്‍* പോലീസ് എസ്റ്റാബ്ലിഷ്*മെന്റ് ആക്ടിലെ ആറാം വകുപ്പു പ്രകാരം നോട്ടിഫിക്കേഷന്‍* വേണമെന്നാണ് കത്തില്‍* ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐ അന്വേഷണം എത്രയും വേഗം വേണമെന്ന ആഗ്രഹംകൊണ്ട് ശനിയാഴ്ച തന്നെ ധനകാര്യമന്ത്രി, ഉദ്യോഗസ്ഥര്‍*, എ.ജി എന്നിരുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷന്‍* ഇറക്കുകയായിരുന്നു.'' മുഖ്യമന്ത്രി വിശദീകരിച്ചു.

Comment