ബീഹാറില്* അജ്ഞാത രോഗം: മരണം 26 ആയി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • feelhappy
    • Mar 2011
    • 51

    ബീഹാറില്* അജ്ഞാത രോഗം: മരണം 26 ആയി

    മുസാഫര്*പൂര്*: ബീഹാറിലെ മുസഹാഫര്*പൂരില്* അജ്ഞാത രോഗം പിടിപെട്ട് മരിച്ചവരുടെ എണ്ണം 26 ആയി. കെജ്*രിവാള്* ആശുപത്രിയില്* മൂന്ന് കുട്ടികളും മുതിര്*ന്ന സ്ത്രീയും കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.

    രണ്ട് ആശുപത്രികളിലായി 30 കുട്ടികള്* ചികിത്*സയിലാണ്. പാട്*നയിലെ റീജ്യണല്* മലേരിയ റിസര്*ച്ച് ഇന്*സ്റ്റിറ്റിയൂട്ട്(ആര്*.എം.ആര്*.ഐ)ലെ വിദഗ്ധ സംഘത്തെ കെജ്*രിവാള്* ആശുപത്രിയിലേക്കയച്ചിട്ടുണ്ട്. പുനെയിലെ ലാബിലേക്ക് രക്തസാമ്പിളുകള്* പരിശോധനക്കായി അയച്ചിട്ടുണ്ട്.

    രോഗ നിര്*ണയം നടത്താന്* പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്*മാരെ അയക്കാന്* കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനോട് മുഖ്യമന്ത്രി നിതീഷ് കുമാര്* അഭ്യര്*ത്ഥിച്ചിട്ടുണ്ട്.
  • twinkledt
    • Mar 2011
    • 81

    #2
    Re: ബീഹാറില്* അജ്ഞാത രോഗം: മരണം 26 ആയി

    Originally posted by feelhappy View Post
    മുസാഫര്*പൂര്*: ബീഹാറിലെ മുസഹാഫര്*പൂരില്* അജ്ഞാത രോഗം പിടിപെട്ട് മരിച്ചവരുടെ എണ്ണം 26 ആയി. കെജ്*രിവാള്* ആശുപത്രിയില്* മൂന്ന് കുട്ടികളും മുതിര്*ന്ന സ്ത്രീയും കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു.

    രണ്ട് ആശുപത്രികളിലായി 30 കുട്ടികള്* ചികിത്*സയിലാണ്. പാട്*നയിലെ റീജ്യണല്* മലേരിയ റിസര്*ച്ച് ഇന്*സ്റ്റിറ്റിയൂട്ട്(ആര്*.എം.ആര്*.ഐ)ലെ വിദഗ്ധ സംഘത്തെ കെജ്*രിവാള്* ആശുപത്രിയിലേക്കയച്ചിട്ടുണ്ട്. പുനെയിലെ ലാബിലേക്ക് രക്തസാമ്പിളുകള്* പരിശോധനക്കായി അയച്ചിട്ടുണ്ട്.

    രോഗ നിര്*ണയം നടത്താന്* പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്*മാരെ അയക്കാന്* കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനോട് മുഖ്യമന്ത്രി നിതീഷ് കുമാര്* അഭ്യര്*ത്ഥിച്ചിട്ടുണ്ട്.
    enthellam tharathila asukhangal........!!!
    Ads Not Allowed...

    admin

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: ബീഹാറില്* അജ്ഞാത രോഗം: മരണം 26 ആയി

      ini new strain Ecoli killed few people in germany indiayil ethiyo???
      DONATE & SUPPORT US

      Comment

      Working...
      X