മുംബൈ: ആദര്*ശ് ഫ്ലറ്റ് അഴിമതിക്കേസില്* മഹാരാഷ്ട്ര മുന്* മുഖ്യമന്ത്രി അശോക് ചവാന്* സത്യവാങ്മൂലം സമര്*പ്പിച്ചു. ആദര്*ശ് സഴിമതി അന്വേഷിക്കുന്ന ജസ്റ്റിസ് പാട്ടീല്* കമ്മീഷനു മുമ്പാകെയാണ് ചവാന്* സത്യവാങ്മൂലം സമര്*പ്പിച്ചത്.
ആദര്*ശ് സൊസൈറ്റിയില്* ഫ്ലറ്റ് നല്*കുന്നതില്* നിയമം വളച്ചൊടിക്കാനോ ക്രമക്കേട് നടത്താനോ ശ്രമിച്ചില്ലെന്നും സിവിലിയന്*മാര്*ക്ക് ഫ്ലറ്റ് നല്*കുന്നതില്* തടസം നിന്നില്ലെന്നും ചവാന്* സത്യവാങ്മൂലത്തില്* പറഞ്ഞു. എന്നാല്*, ഭാര്യ മാതാവിന് ഫ്ലറ്റ് കൈമാറിയതിനെക്കുറിച്ച് ചവാന്* മൗനം പാലിക്കുന്നു.
ആദര്*ശ് അഴിമതിയെ തുടര്*ന്ന് കഴിഞ്ഞ നവംബറില്* ചവാന് രാജിവെക്കണ്ടി വന്നിരുന്നു. കഴിഞ്ഞയാഴ്ച്ച മഹാരാഷ്ട്ര മുന്* മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖും സത്യവാങ്മൂലം സമര്*പ്പിച്ചിരുന്നു.

Comment