ലോകത്തെ മികച്ച ജാലവിദ്യക്കാരന് നല്*കുന്ന ഇന്റര്*നാഷണല്* മെര്*ലിന്* അവാര്*ഡ് പ്രസിദ്ധ മജീഷ്യന്* ഗോപിനാഥ് മുതുകാടിന്. മജീഷ്യന്*മാരുടെ ഓസ്*കര്* എന്ന് വിശേഷിപ്പിക്കുന്ന മെര്*ലിന്* അവാര്*ഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് മുതുകാട്.
യു.എസ് കേന്ദ്രമായി പ്രവര്*ത്തിക്കുന്ന ഇന്റര്*നാഷണല്* മജീഷ്യന്*സ് സൊസൈറ്റി ആണ് അവാര്*ഡ് ഏര്*പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്*ഷം ,പി.സി സര്*കാര്* ജൂനിയര്* ആണ് അവാര്*ഡ് നേടിയിരുന്നത്.
യു.എസ് കേന്ദ്രമായി പ്രവര്*ത്തിക്കുന്ന ഇന്റര്*നാഷണല്* മജീഷ്യന്*സ് സൊസൈറ്റി ആണ് അവാര്*ഡ് ഏര്*പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്*ഷം ,പി.സി സര്*കാര്* ജൂനിയര്* ആണ് അവാര്*ഡ് നേടിയിരുന്നത്.

Comment