സായ് ട്രസ്റ്റ് അംഗങ്ങള്*ക്ക് ആന്ധ്ര പൊലീസിന്റെ നോട്ടീസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • feelhappy
    • Mar 2011
    • 51

    സായ് ട്രസ്റ്റ് അംഗങ്ങള്*ക്ക് ആന്ധ്ര പൊലീസിന്റെ നോട്ടീസ്

    പുട്ടപര്*ത്തി: കഴിഞ്ഞ ദിവസം വന്* തുക പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ആന്ധ്ര പൊലീസ് രണ്ട് സായ് ട്രസ്റ്റ് അംഗങ്ങള്*ക്ക് നോട്ടീസയച്ചു. സായിബാബയുടെ ബന്ധുവായ രത്*നാകര്* രാജു, സായ് ട്രസ്റ്റിലെ മറ്റൊരംഗമായ വേണു ശ്രീനിവാസന്* എന്നിവര്*ക്കാണ് പൊലീസ് നോട്ടീസയച്ചിരിക്കുന്നത്.

    ഇരുവരെയും ഉടന്* അറസ്റ്റ് ചെയ്യണമെന്ന് തെലുഗു ദേശം പാര്*ട്ടി ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. സായ് ട്രസ്റ്റിന്റെ സ്വത്തില്* രാഷ്ട്രീയക്കാര്* അനാവശ്യമായി കൈകടത്തുന്നുണ്ടെന്നും അതിനാല്* സംഭവം സുപ്രീംകോടതി ജഡ്ജിയെ കൊണ്ട് അന്വേഷിക്കണമെന്നും ആന്ധ്ര പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

    35.5 ലക്ഷം രൂപ കഴിഞ്ഞ ദിവസം ആന്ധ്ര പൊലീസ് സായ് ട്രസ്റ്റിന്റെ വാഹനത്തില്* നിന്ന് പിടികൂടിയിരുന്നു. അന്തരിച്ച സായിബാബയുടെ വസതിയായ പ്രശാന്തി നിലയത്തില്* നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് പറയുന്നത്.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: സായ് ട്രസ്റ്റ് അംഗങ്ങള്*ക്ക് ആന്ധ്ര പൊലീസിന്റെ നോട്ടീസ്

    ellarum baba poyappo trust kollayadikkan thudangi...kashtam...
    DONATE & SUPPORT US




    Comment

    Working...
    X