മൈസൂര്: ആസ്ത്രേലിയന് വിനോദ സഞ്ചാരിയായ ഇരുപത്തിയാറുകാരിയെ ബലാല്സംഗം ചെയ്ത യുവാക്കള് പിടിയില്. ചന്ദ്ര വിശ്വാസും സുഹൃത്ത് ബി.ബി.എം വിദ്യാര്ത്ഥിയായ ശ്രുംഗല്* ഗൗഡയുമാണ് പിടിയിലായത്. ജൂണ് 24ന് മൈസൂരിനടുത്ത ചന്നപാറ്റ്*നയിലാണ് സംഭവം.
ജൂണ് 11ന് ഇവിടെയെത്തിയ യുവതി ബിശ്വാസിനെ പരിചയപ്പെട്ടു. ഈ ബന്ധം മുതലെടുത്ത ഇയാള് യുവതിയെ താമസസ്ഥലത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മൈസൂര് സിറ്റി പോലീസ് ഇവരുടെ പേരില് കേസ് എടുത്തിട്ടുണ്ട്.

Comment