തീവണ്ടി ബസുമായി കുട്ടിയിടിച്ച് ഗേറ്റ്മാന് പരിക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • feelhappy
    • Mar 2011
    • 51

    തീവണ്ടി ബസുമായി കുട്ടിയിടിച്ച് ഗേറ്റ്മാന് പരിക്ക്

    ന്യൂദല്ഹി: ഉത്തര്പ്രദേശില് തീവണ്ടി ബസുമായി കുട്ടിയിടിച്ച് പാളംതെറ്റി ഒരാള്ക്ക് പരിക്കേറ്റു. ഗോറാഖ്ധം ഏക്സ്പ്രസാണ് നൊയിഡക്ക് സമീപം ബസുമായി കൂട്ടിയിടിച്ചത്. ബസില് ആളില്ലാത്തതിനാല് വന് ദുരന്തമൊഴിവായി. ഗേറ്റ്മാനാണ് പരിക്കേറ്റത്.

    തീവണ്ടി വരുന്നതുകണ്ട ഡ്രൈവറും കണ്ടക്ടറും ബസ് പാളത്തിലുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഗെയിറ്റ് അടക്കാത്തതാണ് അപകടത്തിന് കാരണമെന്ന് സൂചനയുണ്ട്.
Working...
X