പാക്കിസ്താന് താലിബാനില് പിളര്പ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • feelhappy
    • Mar 2011
    • 51

    പാക്കിസ്താന് താലിബാനില് പിളര്പ്പ്

    ഇസ്ലാമാബാദ്: തെഹ്രിക്കെ താലിബാന്പാക്കിസ്തനില്് പിളര്പ്പുണ്ടായതായി ഇര്ന വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്യുന്നു.അഫ്ഗാന്അതിര്ത്തിയിലെ കുറം മേഖലയിലെ പ്രമുഖ നേതാവായ ഫസല്സഈദ് ഹഖാനി പാര്ട്ടിയില്നിന്നും തെറ്റി പിരിഞ്ഞ് തെഹ്രീക്കെ താലിബാന് രൂപവല്ക്കരിച്ചതായാണ് റിപ്പോര്ട്ട് .ചാവേറുകളെ വിട്ട് നിരപരാധികളെ കൊന്നൊടുക്കുന്നതിനോടും പള്ളികളില്ആക്രമണങ്ങള്അഴിച്ചു വിടുന്നതിനോടും യോജിക്കാനാവില്ലെന്നാണ് അദ്ദേഹം നല്കുന്ന വിശദീകരണം. ഇത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്പരിശീലന കേന്ദ്രങ്ങള്വ്യാപിപ്പിക്കുന്നതില് പ്രമുഖ പങ്ക് ഹഖാനിയുടേതാണ്.മോചനദ്രവ്യം ആവശ്യപ്പെട്ട് വിദേശികളടക്കമുള്ളവരെ തട്ടിക്കൊണ്ടു പോയതിനു പിന്നിലും അദ്ദേഹത്തിന്റെ അനുയായികളായിരുന്നു.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: പാക്കിസ്താന് താലിബാനില് പിളര്പ്പ്

    thanx for the news FH
    DONATE & SUPPORT US




    Comment

    Working...
    X