എറണാകുളം: സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച പറവൂര്* സ്ത്രീ പീഡനക്കേസിന് പിന്നാലെ കോതമംഗലത്തുനിന്നും മകള്*ക്കു കാവലാളാകേണ്ട അച്ഛന്* പ്രധാന പ്രതിയായി പുതിയ ലൈംഗിക പീഡനക്കേസ്. അച്ചനുള്*പ്പെടെ പലരാലും പീഡിപ്പിക്കപെട്ട പെണ്*കുട്ടി ഗര്*ഭിണിയാണെന്ന് വൈദ്യപരിശോധനയില്* സ്ഥിരീകരിച്ചു.
പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ പീഡിപ്പിച്ച കേസില്* പിതാവുള്*പ്പെടെ മൂന്നുപേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. നെല്ലിക്കുഴി സ്വദേശി മുഹമ്മദലി(5), ഷാഹുല്*(19), ബുര്*ഹാന്*(20) എന്നിവരാണ് പിടിയിലായത്. ഇവരെ മൂന്നുപേരെയും ഞായറാഴ്ച കോടതിയില്* ഹാജരാക്കും.
കൂലിപ്പണിയെടുക്കുന്ന മുഹമ്മദലിയ്ക്ക് രണ്ടാം വിവാഹത്തില്* പിറന്ന മൂത്ത കുട്ടിയാണ് പീഡനത്തിനിരയായ പെണ്*കുട്ടി. പത്താം ക്*ളാസ് വിദ്യാര്*ഥിനിയായ പെണ്*കുട്ടിയെ സഹപാഠിയായ വിദ്യാര്*ഥിയടക്കം 12 പേര്* പീഡിപ്പിച്ചുവെന്നാണു കേസ്. പിതാവ് പണം വാങ്ങിയാണ് മറ്റുള്ളവര്*ക്ക് മകളെ കാഴ്ചവച്ചത്.
കോതമംഗലം സര്*ക്കിള്* ഇന്*സ്*പെക്ടര്* കെ. സുഭാഷിനു ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്*ന്ന് പെണ്*കുട്ടിയെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് പീഡനകഥ പുറത്തായത്.
പീഡന പരമ്പരകളില്* ഉള്*പ്പെട്ടിട്ടുള്ള പ്രതികള്*ക്കു പെണ്*കുട്ടിയെ കൈമാറിയത് പിതാവ് മുഹമ്മദാലി പ്രതിഫലം കൈപ്പറ്റിയാണെന്ന് ചോദ്യം ചെയ്യലില്* വ്യക്തമായതായി പൊലീസ് പറഞ്ഞു.

Comment