ഭൂട്ടോ തന്റെ കാമുകിയല്ലായിരുന?? ?നുവെന്ന് ഇമ്രാന്*ഖാന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    ഭൂട്ടോ തന്റെ കാമുകിയല്ലായിരുന?? ?നുവെന്ന് ഇമ്രാന്*ഖാന്*

    ബേനസീര്* ഭൂട്ടോ തന്റെ കാമുകിയല്ലായിരുന്നുവെന്ന് ഇമ്രാന്*ഖാന്*. ഇന്ത്യന്* എഴുത്തുകാരനായ ഫ്രാങ്ക് ഹുസൂര്* രചിച്ച ഇമ്രാന്* വേഴ്*സസ് ഇമ്രാനിലാണ് ഭൂട്ടോ തന്റെ കാമുകിയായിരുന്നില്ലെന്നും എന്നാല്* തന്റെ ഒരു ബന്ധുവിന് ഭൂട്ടോയെ വിവാഹം കഴിയ്ക്കാന്* താത്പര്യമുണ്ടായിരുന്നെന്നും ഇമ്രാന്* വെളിപ്പെടുത്തിയത്.

    അവരെ ഇരുവരേയും പരസ്പരം പരിചയപ്പെടുത്തിയത് താനായിരുന്നുവെന്നും ഇമ്രാന്* പറഞ്ഞു. വിവാഹ ക്ഷണക്കത്തടിയ്ക്കുന്നതിലേയ്ക്ക് വരെ എത്തിയ ആ ബന്ധം നടന്നില്ലെന്നും ഇമ്രാന്* പറഞ്ഞു.
Working...
X