വിദേശ മദ്യത്തിന് വില കൂടും; ആഡംബരത്തിന് നികുതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    വിദേശ മദ്യത്തിന് വില കൂടും; ആഡംബരത്തിന് നികുതി

    തിരുവനന്തപുരം: സംസ്ഥാനത്ത് വില്*ക്കുന്ന വിദേശമദ്യത്തിന്റെ വില കൂടും. വിദേശമദ്യത്തിന് ആറു ശതമാനം സെസ് ഏര്*പ്പെടുത്തി.

    ഇന്ത്യന്* നിര്*മിത വിദേശമദ്യത്തിന്റെ സര്*ചാര്*ജ് 5% ത്തില്* നിന്നു 10% ആക്കി. ബിവറേജസ് കോര്*പ്പറേഷന് അനുവദിച്ച സര്*ചാര്*ജ് ഇളവ് പിന്*വലിച്ചു. പാന്*പരാഗ് നികുതി 20 ശതമാനം ഉയര്*ത്തി.

    ആഡംബര കാറുകള്*ക്കു വിലകൂടും. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്*ക്കും 4000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്*ക്കും 2% സെസ് എര്*പ്പെടുത്തി.

    ജൈവ വളം, കീടനാശിനിക്ക് നികുതി ഇളവ് അനുവദിച്ചു. കുടുംബാംഗങ്ങള്* തമ്മിലുള്ള ഭാഗപത്രം രജിസ്*ട്രേഷനു സ്റ്റാംപ് ഡ്യൂട്ടി കുറച്ചു.
Working...
X