ട്വിറ്ററില്* മിലേയുടെ അടിവസ്ത്രമില്ലാത?? ?ത ചിത്രം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    ട്വിറ്ററില്* മിലേയുടെ അടിവസ്ത്രമില്ലാത?? ?ത ചിത്രം

    ഹോളിവുഡിലെ ചൂടന്* താരം മിലെ സിറസിന് വീണ്ടും അബദ്ധം പറ്റി, അബദ്ധം പറ്റിയതാണോ, അതല്ല മിലെ സ്ഥിരം നമ്പര്* ഇറക്കിയതാണോയെന്ന് അവര്*ക്ക് മാത്രമേ അറിയുകയുള്ളു.

    സംഗിതയെന്താണെന്ന് വെച്ചാല്* മിലെ അടിവസ്ത്രമിടാതെയെടുത്ത ഫോട്ടോ ട്വിറ്ററില്* പോസ്റ്റുചെയ്തു. മിലേ സുഹൃത്തുക്കള്*ക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കകുയാണ്. വെളുത്ത ടോപ്പിനുള്ളില്* മിലേയുടെ മാറിടം തെളിഞ്ഞുകാണാം.

    എന്തേ മിലേ അടിവസ്ത്രമിടാത്തതെന്നാണ് ഇപ്പോള്* ഗോസിപ്പ് കോളങ്ങളില്* ഉയരുന്ന ചോദ്യം. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് മിലേ തന്റെ കാമുകനായ നടന്* ലിയാം ഹെംസ്*വര്*ത്തിനൊപ്പം ആസ്്്*ത്രേയിലയിലെ നഗരത്തില്* ഷോപ്പിങിനിറങ്ങിയത് വലിയ വാര്*ത്തയായിരുന്നു.

    എന്തായാലും അടുത്ത ഷോപ്പിങിനിടെ ലിയാം മിലേയ്ക്കുവേണ്ടി ഒരു അടിവസ്ത്രം സ്വന്തമാക്കിയേയ്ക്കുമെന്നാണ് ട്വിറ്റര്* ഫോട്ടോയിലൂടെ മിലേ നേടിയ പ്രശസ്തി ഇഷ്ടപ്പെടാത്ത ദോഷൈകദൃക്കുകള്* പറയുന്നത്.

    പൊതുവേ ലജ്ജാവതിയായ മിലേ തന്നെ ട്വിറ്റര്* ഫോട്ടോയെക്കുറിച്ചുള്ള ഗോസിപ്പുകള്* കണ്ട് എങ്ങനെ സഹിയ്ക്കുന്നോ എന്തോ...ഇതിന് മുമ്പ് കഞ്ചാവുവലിയ്ക്കുന്ന വീഡിയോയും മറ്റും പുറത്തുവന്നപ്പോഴും കയ്യും കെട്ടി നോക്കിനിന്ന മിലേ ഇതും വളരെ കൂളായി എടുക്കുമെന്ന് വാചാരിയ്ക്കാം
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: ട്വിറ്ററില്* മിലേയുടെ അടിവസ്ത്രമില്ലാത?? ?ത ചിത്രം

    she is not new on this.. this youtube video shows here doing when she was even younger....

    YouTube - ‪Miley Cyrus MySpace Photo Scandal‬‏
    DONATE & SUPPORT US




    Comment

    Working...
    X