രാജ്യത്തെ തന്നെ ഏറ്റവും വലിയ വസ്തുക്കച്ചവടങ്ങ?? ?ിലൊന്ന് മുംബൈയില്* നടന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ireland
    • Nov 2009
    • 26

    രാജ്യത്തെ തന്നെ ഏറ്റവും വലിയ വസ്തുക്കച്ചവടങ്ങ?? ?ിലൊന്ന് മുംബൈയില്* നടന്നു

    മുംബൈ: രാജ്യത്തെ തന്നെ ഏറ്റവും വലിയ വസ്തുക്കച്ചവടങ്ങളിലൊന്ന് മുംബൈയില്* നടന്നു.

    തെക്കന്* മുംബൈയിലെ നപീന്* സീ റോഡിലുള്ള ബംഗ്ലാവ് 400 കോടി രൂപയ്ക്കു മുകളില്* വിറ്റുപോയതാണ് റിയല്* എസ്*റ്റേറ്റ് ബിസിനസ്സില്* പുതിയ റെക്കാര്*ഡായത്.

    ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഉരുക്കു വ്യവസായി സജ്ജന്* ജിന്*ഡാല്* ആണ് ബംഗ്ലാവ് വാങ്ങിയത്. സമുദ്രത്തിന് അഭിമുഖമായി ഒരേക്കര്* ഭൂമിയില്* സ്ഥിതി ചെയ്യുന്ന മൂന്നു നില മന്ദിരമാണ് മോഹവില നല്*കി ജിന്*ഡാല്* സ്വന്തമാക്കിയത്.
Working...
X