ട്രെയിനില്നി ന്ന് വീഴും മുമ്പേ സൗമ്യ ആ്രകമിക്കപ്പെട് ടു -ഡോ.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • feelhappy
    • Mar 2011
    • 51

    ട്രെയിനില്നി ന്ന് വീഴും മുമ്പേ സൗമ്യ ആ്രകമിക്കപ്പെട് ടു -ഡോ.

    തൃശൂര്: ട്രെയിനില്നി ന്ന് തള്ളിയിടുംമുമ്പ േ സൗമ്യ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന ്നെന്ന് ഫോറന്സിക് സര്ജന് ഡോ.ഷേര്ളി വാസു. സൗമ്യ കേസ് വിചാരണ നടക്കുന്ന ഒന്നാംനമ്പര് അതിവേഗ കോടതിയില് മൊഴി നല്കി. വലതുകൈ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് പരിക്കുകളധികവുമെന്നു ം സൗമ്യയെ പോസ്റ്റ്മോര്ട് ടം നടത്തിയ ഷേര്ളിവാസു സാക്ഷി വിസ്താരത്തില് പറഞ്ഞു. ട്രെയിനില്നി ന്ന് ചാടുകയോ അറിഞ്ഞുകൊണ്ടുള് ള വീഴ്ച്ചയിലോ സംഭവിച്ച പരിക്കുകള് ശരീരത്തിലില്ല. നിലത്തുപതിക്കുംമുമ്പ േ സൗമ്യയുടെ തലയിലെ പിറ്റിയൂറ്ററി ഗ്ലാന്ഡ് പൊട്ടിയിരുന്നു. തലമുടിയില് പിടിച്ച് അഞ്ചുതവണയെങ്കില ും ശക്തിയോടെ അടിച്ചാല്മാത്രമാണ ് മനുഷ്യശരീരത്തിന ്റെ വളര്ച്ചക്ക് സഹായിക്കുന്ന നെറ്റിയുടെ മുകളില് ഇടതുഭാഗത്തുള്ള പിറ്റിയൂറ്ററി ഗ്ലാന്ഡ് പൊട്ടുക. ട്രെയിനില്നി ന്ന് ശക്തിയില് തള്ളിയിട്ട പരിക്കാണുള്ളത്. തലയില് കണ്ട പരിക്കിലൊന്ന് മൃദുലമായതലത്തില ് ആഞ്ഞടിച്ചതിന്റെ താണ്. തള്ളിയിട്ടപ്പോള ് തൊട്ടപ്പുറത്തെ റെയിലില് ഇടിച്ചിട്ടുണ്ടെന്നാണ ് സ്ഥലത്തുനടത്തിയ പരിശോധനയില് നിന്ന് തെളിഞ്ഞതെന്ന് അവര് പറഞ്ഞു.

    അഞ്ചരയടിയോളം ഉയരമുള്ള ഒരാളായിരിക്കണം ആക്രമണത്തിന് പിന്നിലെന്നാണ് ഇതുള്പ്പെടെയ ുള്ള തലയിലെ മറ്റ് മുറിവുകള് കാണിക്കുന്നത്. വലതുകൈ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നതിനാല ്, സൗമ്യയുടെ ഇടതുഭാഗത്താണ് പരിക്കുകളധികവും . താടിയെല്ലുകള് പൊടിഞ്ഞും 13 പല്ലുകള് ഇളകിമാറിയ നിലയിലുമായിരുന് നു. രണ്ടുകൈകളുടെയും കൈപ്പത്തിയുടെയു ം കൈത്തണ്ടയുടെയും സന്ധിയുടെ ഭാഗം വലിയ വാതിലിനിടയില്വെച് ച് അടച്ചരീതിയില് എല്ലുകള്ക്കു ം മാംസത്തിനും ക്ഷതമേറ്റിരുന്ന ു. ഇടതുനെഞ്ചില് വസ്ത്രം വലിച്ചൂരുമ്പോള് ഉണ്ടാവുന്ന വിധത്തില് പുരുഷന്റെ വലതുകൈ നഖപ്പാടുകളുണ്ട് . ഇടതുതുടയിലും സമാനമായ പാടുകള് കണ്ടിരുന്നു. മുറുകിക്കിടന്ന പാന്റ് വലിച്ചൂരിയതിന്റ െ പോറലുമുണ്ട്. കോളറിന്റെ ഭാഗത്തും വസ്ത്രം മുറുകിയതിന്റെ പാടുകളുണ്ട്.

    വീഴ്ചക്ക് മുമ്പ് ട്രെയിനിന്റെ കമ്പിയില് മുറുകെ പിടിച്ചിരുന്നതിനാല് കൈ വിരലുകളുടെ സന്ധികള്ക്ക് കാര്യമായ പരിക്കുണ്ട്. നിലത്തുവീണയുടന് സൗമ്യ പാതി അബോധാവസ്ഥയിലായി . രണ്ട് കൈകൊണ്ടും ഉയര്ത്തിക്കൊണ്ടുപ ോവുകയും ഏകദേശം രണ്ടരയടി ഉയരത്തില് നിന്ന് നിലത്തേക്ക് ഇടുമ്പോള് സംഭവിക്കാവുന്നത ും ബലാല്സംഗത്തി നിടെ ഉണ്ടായിട്ടുള്ളത ുമായ ക്ഷതം നട്ടെല്ലിലുണ്ട് . പിറ്റിയൂറ്ററി ഗ്ലാന്ഡിന്റെ പൊട്ടലും താടിയെല്ല് തകര്ന്ന് രക്തം ശ്വാസകോശത്തിലേക ്ക് ഇറങ്ങിയതുമാണ് സൗമ്യയുടെ മരണത്തിന് കാരണമാക്കിയത്. പരിക്കേറ്റയാള് എട്ടുമിനിറ്റോളംമലര്ന്നുകിടന്നാല് രക്തം ശ്വാസകോശത്തിലെത ്തും. ബലാല്സംഗത്തിനിരയാ യതിനാല് മുറിവുകളിലെ രക്തമൊഴുക്കിന് ശക്തിയേറും. ഈ അവസ്ഥയില് ജീവന് രക്ഷപ്പെടുക അത്യപൂര്വമാണ െന്ന് ഡോ.ഷേര്ളി വാസു പറഞ്ഞു. ഇവരുടെ പ്രഥമ വിസ്താരം ഇന്നും തുടരും.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: ട്രെയിനില്നി ന്ന് വീഴും മുമ്പേ സൗമ്യ ആ്രകമിക്കപ്പെട് ടു -ഡോ.

    ithu ethu newsinte thudarchaya feelhappy
    DONATE & SUPPORT US




    Comment

    Working...
    X