മൊബൈല്‍ ഫോണിനും എയര്‍ ബാഗ് വരുന്നു
വില കൂടിയ മൊബൈല്‍ ഫോണ്‍ കയ്യിലുള്ളവരുടെ ഏറ്റവും വലിയ പേടിയാണ് താഴെ വീണു പൊട്ടുമോ എന്നത്. പലപ്പോഴും ചെറിയ അശ്രദ്ധ കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്. ഇനി ആ കാര്യത്തില്‍ പേടി വേണ്ട എന്നാണു പുതിയ സാങ്കേതിക വിദ്യ പറയുന്നത്. കാരിലുള്ളത് പോലെ എയര്‍ ബാഗുകള്‍ മൊബൈല്‍ ഫോണിനും വരുന്നതാണ് പുതിയ വിദ്യ.
[HIDE-REPLY]
[/HIDE-REPLY]ഈ കണ്ടുപിടിത്തം അവകാശപ്പെട്ടു കൊണ്ട് ആമസോണ്‍ രംഗത്തെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കമ്പനിയുടെ ചീഫ് എക്സികുട്ടിവ് ജെഫ് ബെസോസ് പെട്ടന്റിനു അപേക്ഷ നല്‍കിയിരുന്നു എങ്കിലും ഇതിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത് ഇപ്പോള്‍ മാത്രമാണ്.
ഒരു റടാരോ ലേസര്‍ ഉപകരണമോ ആകും ഫോണും നിലവും തമ്മിലുള്ള ദൂരം കണക്കാക്കുക. ഇതിലൂടെ എയര്‍ ബാഗുകള്‍ പെട്ടന്ന് നിവര്തനാകും. താഴെ വീഴുമ്പോള്‍ സ്ക്രീന്‍ നിലത്തു മുട്ടാതെ അന്തരീക്ഷത്തില്‍ വച്ച് തന്നെ തിരിയാനുള്ള വിദ്യയും ഇതില്‍ ഉണ്ടാകും എന്നാണു കേള്‍വി. ഇതിന്റെ വലിപ്പവും ഭാരവും ഇപ്പോഴും കൂടെ കൊണ്ട് നടക്കാന്‍ പാകതിലുള്ളതാനെന്നു ബെസോസ് പറയുന്നു.

Comment