ഇറാഖില്* കാര്*ബോംബ് സ്*ഫോടനം; 18 പേര്* മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഇറാഖില്* കാര്*ബോംബ് സ്*ഫോടനം; 18 പേര്* മരിച്ചു


    ബഗ്ദാദ് : ഇറാഖിലെ ഹില്ല മേഖലയില്* ശിയാ പള്ളിക്ക് സമീപമുണ്ടായ കാര്* ബോംബ് സ്*ഫോടനത്തില്* 18 പേര്* മരിക്കുകയും 60ലധികം പേര്*ക്ക് പരിക്കേല്*ക്കുകയും ചെയ്തു. പ്രാദേശിക നേതാവിന്റെ ശവസംസ്*കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സ്*ഫോടനം. പള്ളിയുടെ പുറത്ത് നിര്*ത്തിയിട്ടിരിക്കുന്ന കാറിലാണ് ബോംബ് വെച്ചിരുന്നത്.

    സ്*ഫോടനത്തില്* നിരവധി വാഹനങ്ങള്* തകരുകയും സമീപത്തുള്ള കെട്ടിടങ്ങള്*ക്ക് കേടുപാടുകള്* സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ബാഗ്ദാദില്* നിന്ന് 100കി.മീ.തെക്ക് സ്ഥിതി ചെയ്യുന്ന ഹില്ല ശിയാ വിശ്വാസികളുടെ ശക്തികേന്ദ്രമാണ്.
Working...
X