ഗുഹയില്* ആമയെ പിടിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഗുഹയില്* ആമയെ പിടിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

    മഞ്ചേശ്വരം: പൈവൊളിക ചിപ്പറില്* ഗുഹയില്* ആമയെ പിടിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. കുറകയുടെ മകന്* സഞ്ജീവ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച ആമയെ പിടിക്കാന്* ഗുഹയിലിറങ്ങിയ ഇയാള്* അകത്ത് പെട്ടുപോവുകയായിരുന്നു.

    ഇയാളെ കാണാതായതിനെ തുടര്*ന്ന് നാട്ടുകാര്* തെരച്ചില്* നടത്തുന്ന വേളയില്* ഗുഹക്ക് പുറത്ത് വസ്ത്രം കിടക്കുന്നത് കണ്ടാണ് ഗുഹയില്* പരിശോധന നടത്തിയത്. തുടര്*ന്ന് ഉപ്പളയില്* നിന്ന് ഫയര്*ഫോഴ്*സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൂലിത്തൊഴിലാളിയാണ് സഞ്ജീവ്.
Working...
X