സ്വര്*ണവിലയില്* വര്*ധന; പവന് 19,480 രൂപ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    സ്വര്*ണവിലയില്* വര്*ധന; പവന് 19,480 രൂപ



    കൊച്ചി: സ്വര്*ണ വിലയില്* തുടര്*ച്ചയായ രണ്ടാം ദിവസവും വര്*ധനവ്. പവന് 80 രൂപ കൂടി വര്*ധിച്ച് 19,480 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2435 രൂപയുമായി. വെള്ളിയാഴ്ചയും പവന്* വില 80 രൂപ വര്*ധിച്ചിരുന്നു. ആഗോള വിപണിയിലെ വില വര്*ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
Working...
X