കോഴിക്കോട്: തപാല്* ജീവനക്കാരുടെ സംഘടനയായ എന്*.എഫ്.പി.ഇ (പി-3) സംസ്ഥാന അസിസ്റ്റന്*റ് സെക്രട്ടറിയും സെന്*ട്രല്* ഗവ. എംപ്ളോയീസ് കോണ്*ഫെഡറേഷന്* സംസ്ഥാന ജോ. സെക്രട്ടറിയുമായ എ. മജീദ് (അരീക്കല്* അബ്ദുല്* മജീദ് -49) വാഹനാപകടത്തില്* മരിച്ചു. കോഴിക്കോട് മിനി ബൈപ്പാസില്* മാങ്കാവ് പാലത്തിനടുത്ത് വെള്ളിയാഴ്ച ഉച്ചക്കാണ് അപകടം. മജീദ് സഞ്ചരിച്ച ബൈക്കില്* പിറകില്* ബസിടിക്കുകയായിരുന്നു. ഉടന്* സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്* രക്ഷിക്കാനായില്ല.
ചാലപ്പുറം പോസ്റ്റല്* സൂപ്രണ്ട് ഓഫിസില്* പോസ്റ്റല്* അസിസ്റ്റന്*റായ മജീദ് മാങ്കാവിലെ വീട്ടില്*നിന്ന് ഉച്ചഭക്ഷണം കഴിച്ച് ഓഫിസിലേക്ക് പോവുകയായിരുന്നു. മൃതദേഹം മെഡിക്കല്* കോളജ് ആശുപത്രി മോര്*ച്ചറിയില്*. ശനിയാഴ്ച രാവിലെ 11 മുതല്* 12 വരെ ഹെഡ്പോസ്റ്റോഫിസ് റിക്രിയേഷന്* ക്ളബില്* പൊതുദര്*ശനത്തിന് വെക്കും. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെലവൂര്* പുളിക്കല്* പള്ളി ഖബര്*സ്ഥാനില്*.
ചെലവൂരിലെ പരേതനായ അരീക്കല്* അബ്ദുറഹ്മാന്*െറയും ഉണ്ണിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഹസീന (അധ്യാപിക എം.എം. ഹയര്* സെക്കന്*ഡറി സ്കൂള്*, കോഴി