മുംബൈ: വ്യവസായി കുമാരമംഗലം ബിര്*ലയുടെ വ്യാജ ക്രെഡിറ്റ് കാര്*ഡ് നിര്*മിച്ച് 2.86 ലക്ഷം രൂപ തട്ടി. ബിര്*ല മുംബൈയില്* ആയിരുന്നപ്പോള്* ബംഗലൂരുവില്* ഈ കാര്*ഡ് ഉപയോഗിച്ച് ഇലക്*ട്രോണിക് ഉപകരണങ്ങളും ആഭരണങ്ങളും വാങ്ങുകയായിരുന്നു.
ബിര്*ലയുടെ പരാതിയെ തുടര്*ന്ന് മുംബൈ പൊലീസ് കേെസടുത്തു. സെപ്തംബര്* 24നാണ് ഇതു സംബന്ധിച്ച പരാതി പൊലീസില്* സമര്*പ്പിക്കപ്പെട്ടത്. െസപ്തംബര്* 15 മുതല്* 20 വരെയുള്ള ദിവസങ്ങളിലാണ് വ്യാജ കെ്രഡിറ്റ്കാര്*ഡ് ഉപയോഗിച്ച് ബംഗളൂരുവില്* വാങ്ങലുകള്* നടത്തിയിരിക്കുന്നത്. ഈ സമയം ബിര്*ല മുംബൈയിലായിരുന്നു. ്രെകഡിറ്റ് കാര്*ഡ് അദ്ദേഹത്തിന്റെ തന്നെ കൈവശവുമായിരുന്നു. ഇതാണ് ്രെകഡിറ്റ് കാര്*ഡ് വ്യാജമായി നിര്*മിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന സംശയം ഉയരാന്* കാരണം.