റാസ് ഖമീസ്-ഗാഗ ദ്വീപ് പാലം തുറന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    റാസ് ഖമീസ്-ഗാഗ ദ്വീപ് പാലം തുറന്നു

    അബൂദബി: പശ്ചിമ മേഖലയിലെ റാസ് ഖമീസ്-ഗാഗ ദ്വീപ് പാലം തുറന്നുകൊടുത്തു. പശ്ചിമ മേഖലയിലെ ഭരണാധികാരി പ്രതിനിധി ശൈഖ് ഹംദാന്* ബിന്* സായിദ് ആല്* നഹ്യാനാണ് ഉദ്ഘാടനം നിര്*വഹിച്ചത്.
    പശ്ചിമ മേഖലയിലെ ഗതാഗത രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്* വര്*ധിപ്പിക്കുന്നതിന്*െറ ഭാഗമായി അബൂദബി ഗതാഗത വകുപ്പ് നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് പാലം നിര്*മാണം. ‘അബൂദബി 2030’ന്*െറ ഭാഗമാണിത്. 2.6 കിലോമീറ്റര്* നീളമുള്ള പാലത്തിന്*െറ വീതി മൂന്നു മീറ്ററാണ്.
Working...
X