കെ.എം.സി.സി ഹജ്ജ് വളണ്ടിയര്*മാര്* കര്*മ വീഥിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കെ.എം.സി.സി ഹജ്ജ് വളണ്ടിയര്*മാര്* കര്*മ വീഥിയില്*

    ജിദ്ദ: കെ.എം.സി.സി ഹജ്ജ് വളണ്ടിയര്*മാര്* സേവന രംഗത്തിറങ്ങി. വ്യാഴാഴ്ച മദീനയിലെത്തിയ കേരളത്തില്*നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കാന്* യൂനിഫോമിലെത്തിയ വളണ്ടിയര്*മാരുണ്ടായിരുന്നു. മക്ക, മദീന, മിന എന്നിവിടങ്ങളില്* വളണ്ടിയര്*മാര്* കര്*മനിരതരമാകുമെന്ന് കോഓര്*ഡിനേറ്റര്* മുജീബ് പൂക്കോട്ടൂര്* അറിയിച്ചു.

    പി.വി അബ്ദുറഹ്മാന്* വടകര ചെയര്*മാനും അഹ്മദ് പാളയാട്ട് ജന. കണ്*വീനരുമായ കെ.എം.സി.സി വളണ്ടിയര്* ഫോറം മുന്*വര്*ഷങ്ങളില്*നിന്ന് വ്യത്യസ്തമായി ഇക്കുറി കൂടുതല്* അംഗങ്ങളെ രംഗത്തിറക്കുന്നുണ്ട്. വിവിധ സംഘടനാ പ്രതിനിധികളെ ഉള്*ക്കൊള്ളിച്ച് ജിദ്ദ ഹജ്ജ് വെല്*ഫയര്* ഫോറം രംഗത്തുണ്ടെങ്കിലും കെ.എം.സി.സി സ്വന്തം ബാനറില്* പ്രവര്*ത്തിക്കുന്നത് ഫോറത്തിന്*െറ പ്രവര്*ത്തനം നാമമാത്രമാക്കിയേക്കും. ഇന്ന് കോഴിക്കോട്നിന്ന് നേരിട്ട് ജിദ്ദയിലെത്തുന്ന ഗവണ്*മെന്*റ് ക്വോട്ടയില്* വരുന്ന 300 ഹാജിമാരെ കെ.എം.സി.സി വളണ്ടിയര്*മാര്* ഇവരുടെ താമസ സ്ഥലമായ അസീസിയില്* കിറ്റ് നല്*കി സ്വീകരിക്കും.
Working...
X