എന്*ഡോസള്*ഫാന്* നിരോധം: സുപ്രീം കോടതി വിധി നവോദയ സ്വാഗതം ചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    എന്*ഡോസള്*ഫാന്* നിരോധം: സുപ്രീം കോടതി വിധി നവോദയ സ്വാഗതം ചെയ്തു

    റിയാദ്: ഡി.വൈ.എഫ്.ഐ നല്*കിയ ഹരജിയില്* എന്*ഡോസള്*ഫാന്* നിരോധിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം റിയാദ് നവോദയ കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു. നിയന്ത്രിതമായി എന്*ഡോസള്*ഫാന്* കയറ്റുമതി ചെയ്യുന്നതിനെ അനുകൂലിക്കാനാവില്ളെങ്കിലും ഈ വിധി കാസര്*കോട് ജില്ലയിലെ ഇരകളുടേയും അവര്*ക്ക് വേണ്ടി പോരാടിയ ജനങ്ങളുടേയും വിജയമാണ്. എന്*ഡോസള്*ഫാന്* ഉല്*പാദനത്തിന് അനുകൂല നിലപാടെടുത്ത കേന്ദ്രസര്*ക്കാരിനും അഭിഷേക്സിങ് സിങ്വിയെ പോലുള്ള കോണ്*ഗ്രസ് നേതാക്കള്*ക്കും ഏറ്റ കനത്ത പ്രഹരമാണ് ഈ വിധിയെന്നും നവോദയ അഭിപ്രായപ്പെട്ടു. എന്*ഡോസള്*ഫാന്* ഇരകള്*ക്ക് നഷ്ടപരിഹാരം നല്*കാന്* കേന്ദ്ര സര്*ക്കാര്* ഇനിയെങ്കിലും തയാറാവണമെന്നും അവര്* ആവശ്യപ്പെട്ടു.
Working...
X