മനാമ: കഴിഞ്ഞ ശനിയാഴ്ച നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍* 50 ശതമാനം വോട്ട് നേടാന്‍* കഴിയാതിരുന്ന ഒമ്പത് മണ്ഡലങ്ങളിലെ 18 സ്ഥാനാര്*ഥികള്* ഇന്ന് ജനവിധി തേടും. ഇതില്‍* മൂന്ന് സ്ത്രീകളാണ്. ഒമ്പത് മണ്ഡലങ്ങളില്‍* ഏറ്റവും കൂടുതല്‍* വോട്ട് നേടിയ രണ്ടുപേരാണ് രണ്ടാം ഘട്ട വോട്ടിങില്‍* മല്*സരിക്കുക. ഇതില്‍* ഏറ്റവും കൂടുതല്‍* വോട്ട് നേടുന്നയാള്‍* ജയിക്കും.
രണ്ടാം വട്ട പോളിംഗിനാവശ്യമായ സുരക്ഷാ സംവിധാനമൊരുക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ തെരഞ്ഞടുപ്പുകാര്യ സുരക്ഷാ ചുമതലയുള്ള കേണല്‍* അബ്ദുല്ല ബിന്‍* സൈഫ് അന്നഈമി പറഞ്ഞു. ജനാധിപത്യ അവകാശം വിനിയോഗിക്കാനെത്തുന്ന ജനങ്ങളുടെ സംരക്ഷണത്തിന് നടപടിയെടുക്കും.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍* മല്*സരിക്കുന്നവരും ഒന്നാം ഘട്ടത്തില്‍* അവര്‍*ക്ക് ലഭിച്ച വോട്ടും: കാപ്പിറ്റല്‍* ഗവര്*ണറേറ്റ് മണ്ഡലം മൂന്ന്: ഇബ്തിസാം അബ്ദുറഹ്മാന്* ഹിജ്രിസ് (259), ഹാഷിം അബ്ദുല്‍* ഗഫാര്‍* മുഹമ്മദ് അല്‍* അലവി (280).
മണ്ഡലം നാല്: അബ്ബാസ് അബ്ദുല്ല സിറാജ് (86), അലി അബ്ബാസ് ശംതൂത് (105).
മണ്ഡലം എട്ട്: ജമാല്‍* മുഹമ്മദ് അബ്ദുല്ല (390), കാദിം അഹമ്മദ് ഇബ്രാഹിം അല്‍* ഉവൈനാതി (150).
നോര്*ത്ത് ഗവര്*ണറേറ്റ് മണ്ഡലം ഒന്ന്: അലി അഹമ്മദ് അലി അല്‍* ഹദ്ദാദ് (396), അലി ഹസന്* അലി (638).
മണ്ഡലം ഏഴ്: ഖാലിദ് ജാസിം അല്‍* മാലൂദ് (1785), അബ്ദുല്‍* ഹമീദ് അബ്ദുല്‍* ഹുസൈന്* അഹമ്മദ് (1235).
മണ്ഡലം എട്ട്: മുഹമ്മദ് സലിം ബു ഖായിസ് (2340), സീമ അഹമ്മദ് ഇബ്രാഹിം അല്‍* ലിന്*ജാവി (2092).
സെന്‍*ട്രല്* ഗവര്*ണറേറ്റ് മണ്ഡലം ഒന്ന്: ഡോ. സുമയ്യ അബ്ദുറഹ്മാന്* അലി ഇബ്രാഹിം അല്‍* ജോവ്ദര്* (1125), ഉസാമ അബ്ദുല്‍* ഹമീദ് അബ്ദുല്ല അല്‍* കാജ (1810).
മണ്ഡലം രണ്ട്: സമീഹ് ഇബ്രാഹിം അബ്ദുല്‍* റസൂല്‍* റജബ് (309), അഹമ്മദ് അബ്ദുറഹ്മാന്* മഹ്മൂദ് അല്‍* സാതി (599).
മണ്ഡലം അഞ്ച്: ഇബ്രാഹിം അലി മുഹമ്മദ് അല്‍* അസ്ഫൂര്* (301), ഉസാമ ജാബിര്‍* അഹമ്മദ് മുഹന്ന (481).
ഇബ്തിസാം അബ്ദുറഹ്മാന്* ഹിജ്രിസ്, സീമ അഹമ്മദ് ഇബ്രാഹിം അല്‍* ലിന്*ജാവി, ഡോ. സുമയ്യ അബ്ദുറഹ്മാന്* അലി ഇബ്രാഹിം അല്‍* ജോവ്ദര്* എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന സ്ത്രീകള്‍*.
സനദ്, ജിദാലി, ടൂബ്ളി എന്നീ പ്രദേശങ്ങളെയാണ് ഡോ. സുമയ്യ പ്രതിനിധീകരിക്കുന്നത്. മനാമ, നയിം, ഗഫൂള്‍*, സെന്‍*ട്രല്* മാര്‍*ക്കറ്റ്, ബര്*ഹാമ, സല്*മാനിയ പ്രദേശങ്ങളാണ് ഇബ്തിസാം ഹിജ്രിസിന്*െറ മണ്ഡലത്തില്‍* വരുന്നത്. സാര്‍*, ബൂരി, ഹമല, ജനാബിയ ഭാഗങ്ങളെ സീമ അഹമ്മദും പ്രതിനിധീകരിക്കുന്നു.