സൗദി കോണ്*സുലേറ്റ്* പരിഗണനയില്**

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    സൗദി കോണ്*സുലേറ്റ്* പരിഗണനയില്**

    തിരുവനന്തപുരം: സൗദി അറേബ്യയുടെ കോണ്*സുലേറ്റ്* കേരളത്തില്* തുറക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന്* സൗദി അറേബ്യന്* അംബാസിഡര്* സഖര്* സുലൈമാന്* കുര്*ഷി.മുഖ്യമന്ത്രി ഉമ്മന്* ചാണ്ടിയുമായി നടന്ന കൂടിക്കാഴ്*ചയിലാണ്* അദ്ദേഹം ഇക്കാര്യം വ്യക്*തമാക്കിയത്*.

    സൗദി കോണ്*സുലേറ്റില്* സര്*ട്ടിഫിക്കറ്റ്* അറ്റസ്*റ്റ് ചെയ്യാന്* നേരിടുന്ന കാലതാമസം ഒഴിവാക്കാന്* നോര്*ക്ക റൂട്ട്*സിന്* ഐഡി കാര്*ഡ്* നല്*കി പരിഹാരമുണ്ടാക്കും. സൗദിയിലേക്കു നോര്*ക്ക റൂട്ട്*സിലൂടെ തൊഴിലാളികളെ റിക്രൂട്ട്* ചെയ്യുമെന്നും അംബാസിഡര്* അറിയിച്ചു.

    സൗദി അറേബ്യന്* പെട്രോളിയം കമ്പനിയായ അരാംകോയിലേക്ക്* ആവശ്യമായ ഇന്ത്യന്* നിര്*മിത സാധനങ്ങള്* വാങ്ങാന്* താല്*പര്യമുണ്ടെന്നും സൗദി സംഘം അറിയിച്ചു.
Working...
X