
ന്യൂയോര്*ക്ക്*: കൊച്ചിന്* ഇന്റര്‍*നാഷണല്‍* എയര്‍*പോര്*ട്ട്* ലിമിറ്റഡിന്റെ (സിയാല്‍*) മാനേജിംഗ്* ഡയറക്*ടര്‍*വി.കെ. കുര്യന്* ഒക്*ടോബര്‍* 15-ന്* ഫെഡറേഷന്* ഓഫ്* മലയാളി അസോസിയേഷന്*സ്* ഓഫ്* അമേരിക്കാസ്*(ഫോമ) ന്യൂയോര്*ക്കില്‍* സ്വീകരണം നല്*കും.
ന്യൂയോര്*ക്കിലെ ഗ്ലെന്‍* ഓക്*സ് സിറ്റിയില്‍* സ്*ഥിതിചെയ്യുന്ന സന്തൂര്‍* ഇന്ത്യന്‍* റെസേ്*റ്റാറന്റാണ്*സ്വീകരണ പരിപാടികള്‍*ക്ക്* വേദിയൊരുങ്ങുന്നത്*. ഒക്*ടോബര്‍* 15-ന്* വൈകിട്ട്* 7 മണിക്ക്* സ്വീകരണ പരിപാടികള്‍* ആരംഭിക്കുമെന്ന്* ഫോമ പ്രസിഡന്റ്* ബേബി ഊരാളില്‍* അറിയിച്ചു.
ലോകോത്തര നിലവാരത്തിലുള്ള കൊച്ചിന്* ഇന്റര്‍*നാഷണല്‍* എയര്‍*പോര്*ട്ടിന്റെ മാനേജിംഗ്* ഡയറക്*ടറായിമൂന്നാംവട്ടം ഒക്*ടോബര്‍* ആറിനാണ്* വി.ജെ. കുര്യന്* ഐ.എ.എസ്* വീണ്ടും നിയമിതനായത്*.




