തിരുവനന്തപുരം: കോഴിക്കോട്ട്* സമരക്കാര്*ക്കുനേരേ പോലീസ്* വെടിവച്ച സംഭവത്തില്* പ്രതിപക്ഷം നിയമസഭ സ്*തംഭിപ്പിച്ചു. സഭ പിരിഞ്ഞിട്ടും പുറത്തുപോകാന്* കൂട്ടാക്കാതെ പ്രതിപക്ഷം നടുത്തളത്തിലിരുന്ന്* മുദ്രാവാക്യം മുഴക്കി. ചോരപുരണ്ട മുണ്ടും ഷര്*ട്ടുകളുമായാണ്* പ്രതിപക്ഷം പ്രതിഷേധം നടത്തിയത്*. കോഴിക്കോട്ട്* പോലീസ്* വെടിവയ്*ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച്* ഡി.ജി.പിയോട്* റിപ്പോര്*ട്ട്* ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചതിന്റെ അടിസ്*ഥാനത്തില്* എ. പ്രദീപ്*കുമാര്* അനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിന്* അനുമതി നിഷേധിച്ചതാണ്* പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്*.
വെടിവയ്*പിന്* ഉത്തരവാദിയായ അസിസ്*റ്റന്റ്* കമ്മിഷണര്* കെ. രാധാകൃഷ്*ണപിള്ളയ്*ക്കെതിരേ നടപടി സ്വീകരിക്കാന്* മുഖ്യമന്ത്രി വഴങ്ങാതിരുന്നതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തില്* ഇറങ്ങി. സഭ പിരിഞ്ഞിട്ടും പ്രതിപക്ഷം നടുത്തളം വിട്ടില്ല. സ്*പീക്കര്* ജി. കാര്*ത്തികേയന്* നടുത്തളത്തിലെത്തി ചര്*ച്ച നടത്തിയിട്ടും പ്രതിപക്ഷം വഴങ്ങിയില്ല.
ചോദ്യോത്തരവേള മുതല്* തന്നെ കോഴിക്കോട്* വെടിവയ്*പിന്റെ അലയൊലികള്* സഭയില്* മുഴങ്ങിയിരുന്നു. കോഴിക്കോട്* പോലീസ്* അസിസ്*റ്റന്റ്* കമ്മിഷണര്*ക്കെതിരേ അനാശാസ്യം ഉള്*പ്പെടെയുള്ള ആരോപണങ്ങളാണ്* പ്രദീപ്*കുമാര്* ഉന്നയിച്ചത്*.
അക്രമത്തില്* പരുക്കേറ്റ പോലീസുകാരെ ആശുപത്രിയില്* കൊണ്ടുപോകാന്*പോലും അനുവദിക്കാത്ത സാഹചര്യമുണ്ടായപ്പോഴാണ്* രാധാകൃഷ്*ണപിള്ള സംഭവസ്*ഥലത്തു വന്നതെന്നു മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി വ്യക്*തമാക്കി. പ്രതിപക്ഷനേതാവ്* വി.എസ്*. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്*ണനും അസിസ്*റ്റന്റ്* കമ്മിഷണറെ കണക്കറ്റ്* വിമര്*ശിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയില്* തൃപ്*തരാകാതെ ടി.വി. രാജേഷിന്റെയും ആര്*. രാജേഷിന്റെയും നേതൃത്വത്തില്* ചോരപുരണ്ട വസ്*ത്രങ്ങളുമായി പ്രതിപക്ഷ അംഗങ്ങള്* മുദ്രാവാക്യം വിളി തുടങ്ങി. ഇതോടെ നടപടികള്* വേഗത്തില്* പുര്*ത്തിയാക്കി സഭ പിരിഞ്ഞു.