ഇടുക്കി: സംസ്*ഥാനം പവര്‍*കട്ടിന്റെ വക്കിലെത്തിയിരുന്നെങ്കിലും വൈദ്യുതി പ്രതിസന്ധിയില്‍*നിന്നു കരകയറുന്നു. കേന്ദ്രവിഹിതത്തില്‍* വര്*ധനയുണ്ടായതാണു കാരണം.
ഇതേത്തുടര്*ന്ന്* ഇന്നലെ ലോഡ്*ഷെഡിംഗ്* ഒഴിവാക്കി. ഇന്നു മുതല്‍* ഇത്* ഒഴിവാക്കാനാകുമെന്നാണു വൈദ്യുതി ബോര്*ഡില്*നിന്നു ലഭിക്കുന്ന വിവരം. ഇന്നലെ രാമഗുണ്ടത്തെ ഏഴാം നമ്പര്‍* മെഷീന്* പ്രവര്*ത്തനക്ഷമമായി. ഇതുമൂലം 55 മെഗാവാട്ട്* അധികമായി കിട്ടി. ഇതോടെ കേന്ദ്ര വിഹിതം 800 മെഗാവാട്ടായി. 950 മെഗാവാട്ടായിരുന്നു കിട്ടേണ്ടിയിരുന്നത്*. കേന്ദ്രവിഹിതത്തിനു പുറമേ സംസ്*ഥാനത്തെ ജലപദ്ധതികളില്‍*നിന്നും മറ്റു പദ്ധതികളില്‍*നിന്നും ഉള്*പ്പെടെ 2850 മെഗാവാട്ട്* വൈദ്യുതി ഇന്നലെ ലഭ്യമായി. 3000 മെഗാവാട്ടായിരുന്നു ആവശ്യം. സബ്*സ്റ്റഷനുകളിലെ ട്രാന്*സ്*ഫോമറുകളില്‍* വോള്‍*ട്ടേജ്* ക്രമീകണത്തിലൂടെ ഈ കുറവു നികത്തും. 11കെവി വൈദ്യുതി 10.8 കെവിയായി ക്രമീകരിക്കുന്നതിലൂടെയാണിത്*.
അടിയന്തര പ്രമേയത്തെത്തുടര്*ന്നു ലോഡ്*ഷെഡിംഗ്* കഴിയുന്നത്ര നേരത്തേ പിന്*വലിക്കുമെന്നു മന്ത്രി ആര്യാടന്* മുഹമ്മദ്* നിയമസഭയില്‍* ഉറപ്പു നല്*കിയതിന്റെ തൊട്ടുപിന്നാലെയാണു സ്*ഥിതി മെച്ചപ്പെട്ടിരിക്കുന്നത്*. ഒരുകാരണവശാലും ഉയര്*ന്ന വിലയ്*ക്കു വൈദ്യുതി വാങ്ങേണ്ടെന്നു ബോര്*ഡ്* തീരുമാനിച്ചിട്ടുണ്ട്*. എന്നാല്‍* 15 -ാം തീയതി കഴിഞ്ഞ്* വൈദ്യുതി മറിച്ചുകൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും സാധ്യത ആരായും. ഇതിനു പുറമേ കായംകുളം വൈദ്യുതി യൂണിറ്റിന്* പത്തുരൂപയോളം കൊടുത്തു വാങ്ങേണ്ടെന്നും ഇന്നലെ ചേര്*ന്ന ബോര്*ഡിന്റെ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
മറ്റുസംസ്*ഥാനങ്ങളിലെ എന്‍*.ടി.പി.സി. താപനിലയങ്ങളില്‍*നിന്നു കേരളത്തിലേക്കുള്ള വൈദ്യുതിയും കായംകുളത്തെ വൈദ്യുതിയും കൂടി പൂള്* ചെയ്*തു നിരക്കു കുറച്ചാലേ അവിടെനിന്നു വാങ്ങൂ. അഞ്ചു രൂപയില്‍* കൂടുതല്‍* കൊടുക്കാനാകില്ല. ഇക്കാര്യം അറിയിച്ചു ബോര്*ഡ്* എന്‍*.ടി.പി.ടിക്കു കത്തു നല്*കിയതിനെക്കുറിച്ചു മംഗളം റിപ്പോര്*ട്ടു ചെയ്*തിരുന്നു.