കണ്ണൂര്*: രക്*തസാക്ഷി ഫണ്ടില്* ക്രമക്കേടു നടത്തിയെന്ന പി. രാമകൃഷ്*ണന്റെ ആരോപണം സംബന്ധിച്ചു കെ. സുധാകരന്* എം.പിക്കെതിരേ തെളിവു ലഭിച്ചിട്ടില്ലെന്ന്* ഇതേക്കുറിച്ചന്വേഷിച്ച കരകുളം കൃഷ്*ണപ്പിള്ള കമ്മിഷന്*. ഒരാഴ്*ചക്കകം കെ.പി.സി.സിക്ക്* റിപ്പോര്*ട്ടു നല്*കുമെന്നും അദ്ദേഹം വ്യക്*തമാക്കി.
കണ്ണൂരിലെ തെളിവെടുപ്പ്* കമ്മിഷന്* ഇന്നലെ പൂര്*ത്തിയാക്കി. രക്*തസാക്ഷി സജിത്* ലാലിന്റെ സഹോദരന്* അജിത്* ലാല്*, എം.എല്*.എമാരായ സണ്ണി ജോസഫ്*, എ.പി. അബ്*ദുള്ളക്കുട്ടി എന്നിവരില്*നിന്നു തിരുവനന്തപുരത്തു തെളിവെടുക്കും.
രക്*തസാക്ഷി കുടുംബങ്ങളില്*നിന്നുള്ള 15 പേരുള്*പ്പെടെ 130 പേര്* കണ്ണൂരില്* കമ്മിഷനു മുമ്പാകെ രണ്ടു ദിവസമായെത്തി തെളിവു നല്*കി. കെ. സുധാകരന്* ഇന്നലെ ഉച്ചയോടെ തെളിവു നല്*കി. അതേസമയം സുധാകരനെതിരേ ആരോപണം ഉന്നയിച്ച പി. രാമകൃഷ്*ണനോ ജില്ലയിലെ എ വിഭാഗം നേതാക്കളോ കമ്മിഷനു തെളിവു നല്*കാനെത്തിയില്ല. രക്*തസാക്ഷി കുടുംബങ്ങളില്* നിന്നൊഴികെ ബാക്കിയുള്ളവരെല്ലാം വിശാല ഐ വിഭാഗം നേതാക്കളാണു തെളിവു നല്*കിയത്*.
പി. രാമകൃഷ്*ണന്* രേഖകളും തെളിവും നല്*കാന്* തയാറാണെങ്കില്* താനിനിയും അന്വേഷണത്തിനു സദ്ധനാണെന്നു കരകുളം പറഞ്ഞു. കഴിഞ്ഞ ദിവസവും രാമകൃഷ്*ണനുമായി ടെലിഫോണില്* സംസാരിച്ചിരുന്നു. അദ്ദേഹം തെളിവു നല്*കാന്* എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നും കരംകുളം പറഞ്ഞു.