രഘുവിന്റെ കൈവശമുണ്ടായിരുന്?? ?ത്* ഭാര്യാ മുത്തശിയുടെ സംസ്*കാരച്ചടങ്ങിന? ??ള്ള പണമെന്നു ബന്ധു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    രഘുവിന്റെ കൈവശമുണ്ടായിരുന്?? ?ത്* ഭാര്യാ മുത്തശിയുടെ സംസ്*കാരച്ചടങ്ങിന? ??ള്ള പണമെന്നു ബന്ധു

    ആലപ്പുഴ: കെ.എസ്*.ആര്*.ടി.സി. ബസില്* സഹയാത്രികരുടെ മര്*ദനമേറ്റു മരിച്ച യുവാവ്* നിരപരാധിയെന്നു ബന്ധു.

    ആലപ്പുഴ ജനറല്* ആശുപത്രിയില്* പോസ്*റ്റ്മോര്*ട്ടത്തിനായി പാലക്കാട്* പെരുവമ്പ്* തങ്കയം വീട്ടില്* രഘുവിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്* ബന്ധുവായ വേലായുധന്*കുട്ടിയാണ്* തെറ്റിദ്ധാരണയുടെ പേരിലാണ്* സംഭവമുണ്ടായതെന്ന്* പറഞ്ഞത്*. 100 മുതല്* 200 രൂപയോളം പ്രതിദിനം വേതനം ലഭിക്കുന്ന പ്ലാസ്*റ്റിക്* കമ്പനിയിലാണ്* രഘു ജോലി ചെയ്*തിരുന്നത്*.

    ഭാര്യയുടെ മുത്തശിയുടെ സംസ്*കാരച്ചടങ്ങിനായി ബാങ്കില്* നിന്നെടുത്ത 35,000 രൂപയാണ്* രഘുവിന്റെ കൈവശമുണ്ടായിരുന്നത്*.

    അടുത്തിരുന്ന രണ്ട്* യാത്രക്കാര്*ക്കുണ്ടായ സംശയമാണ്* തെറ്റിദ്ധാരണയുണ്ടാക്കിയത്*. ഭാര്യയും രണ്ടു കുട്ടികളുമുള്ള രഘു മോഷണം നടത്തില്ലെന്ന്* വേലായുധന്*കുട്ടി പറയുന്നു.

    സംഭവശേഷം കെ. സുധാകരന്* എം.പിയുടെ ഗണ്*മാനായ നെയ്യാറ്റിന്*കര സ്വദേശി സതീശന്* പരസ്യമായി ഭീഷണി മുഴക്കിയിരുന്നതായി രഘുവിന്റെ സഹോദരി ഭര്*ത്താവ്* വിനോദ്* പറഞ്ഞു.
Working...
X