ലണ്ടന്*: ഇന്ത്യന്* ക്രിക്കറ്റ്* താരങ്ങളായ യുവ്രാജ്* സിംഗ്*, ഹര്*ഭജന്* സിംഗ്* എന്നിവരുമായി തനിക്ക്* നല്ല ബന്ധമുണ്ടായിരുന്നതായി കോഴക്കേസില്* പിടിയിലായ പാകിസ്*താന്* കളിക്കാരുടെ ഏജന്റ്* മസ്*ഹര്* മജീദ്*.
വാതുവയ്*പ്പു കേസിലെ വിചാരണയ്*ക്കിടെയാണ്* മജീദ്* ന്യൂസ്* ഓഫ്* ദ്* വേള്*ഡ്* ലേഖകന്* മസ്*ഹര്* മഷൂദിനോടു വെളിപ്പെടുത്തിയതിന്റെ കൂടുതല്* വിവരങ്ങള്* പുറത്തുവിട്ടത്*.
വെസ്*റ്റിന്*ഡീസ്* ക്രിക്കറ്റ്* താരം ക്രിസ്* ഗെയ്*ല്*, ഓസ്*ട്രേലിയയുടെ മുന്* നായകന്* റിക്കി പോണ്ടിംഗ്*, ബ്രെറ്റ്* ലീ, നഥാന്* ബ്രാക്കന്* എന്നിവരുമായും തനിക്കു ബന്ധമുള്ളതായി മസ്*ഹര്* മജീദ്* വെളിപ്പെടുത്തിയിട്ടുണ്ട്*. ഇന്ത്യന്* വ്യവസായിയെന്ന വ്യാജേന മജീദിനെ സമീപിച്ച ന്യൂസ്* ഓഫ്* ദ്* വേള്*ഡ്* ലേഖകനുമായി നടന്ന കൂടിക്കാഴ്*ചയിലെ റെക്കോഡ്* ചെയ്*ത സംഭാഷണങ്ങള്* കോടതി കേട്ടു.
സൗത്ത്*വാക്* ക്രൗണ്* കോടതിയിലാണു വിചാരണ നടക്കുന്നത്*. നോബോളെറിയാന്* കോഴ സ്വീകരിച്ച കുറ്റത്തിന്* പാകിസ്*താന്* മുന്* ടെസ്*റ്റ് നായകന്* സല്*മാന്* ബട്ട്*, പേസര്*മാരായ മുഹമ്മദ്* ആസിഫ്*, മുഹമ്മദ്* ആമിര്* എന്നിവര്* മസ്*ഹര്* മജീദിനൊപ്പം വിചാരണ നേരിടുകയാണ്*.
ഐ.പി.ല്*. മുന്* ചെയര്*മാന്* ലളിത്* മോഡി, മുന്* ക്രിക്കറ്റര്*മാരായ മൈക്ക്* ഗാറ്റിംഗ്*, ജെഫ്* ബോയ്*കോട്ട്*, ഇമ്രാന്* ഖാന്*, ഫില്* ടഫ്*നല്* എന്നിവര്* തന്റെ 'അടുത്ത സുഹൃത്തു'ക്കളാണെന്നാണു മജീദിന്റെ വാദം. കോഴക്കളിയില്* ഓസ്*ട്രേലിയന്* താരങ്ങളാണ്* വമ്പന്മാരെന്നു മജീദ്* കോടതിയില്* മൊഴി നല്*കിയിട്ടുണ്ട്*. പാക്* താരങ്ങളായ വസീം അക്രമും വഖാര്* യൂനിസും ഈ കണ്ണിയിലുണ്ടെന്നും മൊഴിയിലുണ്ട്*. ലോഡ്*സില്* 2010 ഓഗസ്*റ്റില്* നടന്ന ഇംഗ്ലണ്ട്*- പാകിസ്*താന്* ടെസ്*റ്റ് പരമ്പരയുമായി ബന്ധപ്പെട്ടാണു കോഴക്കളിയുണ്ടായത്*.
സല്*മാന്* ബട്ട്*, മുഹമ്മദ്* ആസിഫ്*, മുഹമ്മദ്* ആമിര്* എന്നിവരുമായി മസ്*ഹര്* മജീദ്* ഗൂഢാലോചന നടത്തിയെന്നാണു പ്രോസിക്യൂഷന്* ആരോപണം. ഓവല്* ടെസ്*റ്റിന്റെ ആദ്യദിനമായ ഓഗസ്*റ്റ് 18 ന്* ആണ്* മജീദും മഹ്*മൂദും ലണ്ടനിലെ ഒരു റെസ്*റ്റോറന്റില്* കണ്ടുമുട്ടിയത്*. പാക്* താരങ്ങളുമായി രണ്ടരവര്*ഷമായി ഇടപാടുകളുണ്ട്*.
മത്സര ഫലങ്ങളുമായി ബന്ധപ്പെട്ടല്ല പലപ്പോഴും വാതുവയ്*പെന്നും മജീദ്* വ്യക്*തമാക്കിയിരുന്നു. പോണ്ടിംഗുമായി ബന്ധമുണ്ടെന്ന മജീദിന്റെ അവകാശ വാദം തെറ്റാണെന്ന്* അദ്ദേഹത്തിന്റെ മാനേജര്* ജെയിംസ്* ഹെന്*ഡേഴ്*സണ്* വ്യക്*തമാക്കി.
മജീദിന്റെ മൊഴിയില്* പരാമര്*ശിക്കപ്പെട്ട പേസ്*ബൗളര്* നഥാന്* ബ്രാക്കന്* നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്നു വ്യക്*തമാക്കി. കോഴയുമായി ബന്ധമില്ലെന്ന നിലപാടിലാണ്* വസീം അക്രമും വഖാര്* യൂനിസും.