ദക്ഷിണമേഖല സ്*കൂള്* ഗെയിംസ്* :കീരിടം തിരുവനന്തപുരത്തേ?? ?� �്ക്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ദക്ഷിണമേഖല സ്*കൂള്* ഗെയിംസ്* :കീരിടം തിരുവനന്തപുരത്തേ?? ?� �്ക്*

    കോട്ടയം: ദക്ഷിണമേഖല സ്*കൂള്* ഗെയിംസ്* ചാമ്പ്യന്*ഷിപ്പിന്റെ ജൂനിയര്* വിഭാഗം കീരിടം തിരുവനന്തപുരം ഉറപ്പാക്കി. 117 പോയിന്റുകളാണ്* തിരുവനന്തപുരത്തിനുള്ളത്*.

    രണ്ടാം ദിവസത്തില്* പെണ്*കുട്ടികളുടെ ഹോക്കി, ആണ്*കുട്ടികളുടെ ബോള്*ബാഡ്*മിന്റണ്* എന്നീ ഇനങ്ങളില്* കൂടി തലസ്*ഥാന ജില്ല വിജയം നേടി. ചാമ്പ്യന്*ഷിപ്പിന്റെ ഒന്നാം ദിവസം തന്നെ തിരുവനന്തപുരം ആധിപത്യം ഉറപ്പാക്കിയിരുന്നു.

    19 ഫൈനലുകള്* കഴിഞ്ഞപ്പോള്* തന്നെ 107 പോയിന്റുമായി തലസ്*ഥാന ജില്ല മുന്നിലായിരുന്നു. ആണ്*കുട്ടികളുടെ ഹോക്കിയില്* കൊല്ലവും ക്രിക്കറ്റില്* ഇടുക്കിയുമാണ്* ജേതാക്കള്*.

    പെണ്*കുട്ടികളുടെ ബോള്* ബാഡ്*മിന്റണില്* എറണാകുളത്തിനാണ്* കിരീടം. സീനിയര്* വിഭാഗം അണ്ടര്* 19 മത്സരങ്ങള്* 19 നു നടക്കും. അണ്ടര്* 14 ടീമിന്റെ തെരഞ്ഞെടുപ്പും വിവിധ മത്സരങ്ങളിലേക്കുള്ള കേരളാ ടീമിന്റെ തെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും.

    20,21 തീയതികളിലാണു സെലക്ഷന്* ട്രയല്*സ്*. 19 നു വൈകിട്ട്* അഞ്ചിനു നെഹ്*റു സ്*റ്റേഡിയത്തില്* നടക്കുന്ന സമാപന സമ്മേളനത്തില്* ജില്ലാ പഞ്ചായത്ത്* പ്രസിഡന്റ്* രാധാ വി. നായര്* സമ്മാന വിതരണം നടത്തും.

    മത്സരഫലങ്ങള്*: ഇനം, ഒന്ന്*, രണ്ട്*, മൂന്ന്* സ്*ഥാനങ്ങള്* എന്ന ക്രമത്തില്*

    *ഹോക്കി ആണ്*: കൊല്ലം, കോട്ടയം, തിരുവനന്തപുരം , *ഹോക്കി പെണ്*: തിരുവനന്തപുരം, എറണാകുളം, കോട്ടയം *ക്രിക്കറ്റ്* ആണ്*: ഇടുക്കി, കോട്ടയം, കൊല്ലം * ബോള്* ബാഡ്*മിന്റണ്* ആണ്*: തിരുവനന്തപുരം, കൊല്ലം, എറണാകുളം, *ബോള്* ബാഡ്*മിന്റണ്* പെണ്*: എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ.
Working...
X