കൊച്ചി :ഒരു കാലത്ത്* കേരളാ പോലീസ്* ടീമിനു കളികഴിഞ്ഞു പുറത്തിറങ്ങാന്* സുരക്ഷ വേണമായിരുന്നു. അല്ലെങ്കില്* ജനം കെട്ടിപ്പിടിച്ചുകൊല്ലും; തോറ്റാല്* ജനം കളിക്കാരേക്കാള്* കരയുമായിരുന്നു.
1997 മുതല്* രണ്ടാം ഡിവിഷനിലേക്കും പിന്നീട്* ടീം തന്നെ ഇല്ലാതായ കേരള പോലീസ്* തയാറെടുപ്പുകള്* പൂര്*ത്തിയാക്കി ഫുട്*ബോള്* മൈതാനത്തേക്ക്* എത്തുന്നു. പോലീസിന്റെ സുവര്*ണ തലമുറയിലെ ഗോള്* വേട്ടക്കാരന്* സി.വി. പാപ്പച്ചനു കീഴില്* തന്നെ.
പോലീസ്* ടൂര്*ണമെന്റില്* കളിക്കുന്നുണ്ടെങ്കിലും പ്രമുഖ ടൂര്*ണമെന്റുകളിലൊന്നിലും രണ്ടാം വരവില്* പോലീസുകാര്* ഹരിശ്രീ കുറിച്ചിട്ടില്ല. ഒന്നര മാസത്തെ ട്രെയിനിംഗ്* മാത്രമാണ്* ഇനി പോലീസ്* ടീമിനു ബാക്കിയുള്ളത്*. അതു കഴിഞ്ഞാല്* കേരളാ പോലീസിന്റെ ഫുട്*ബോള്* ടീം കളി മൈതാനങ്ങളില്* സജീവമാകും.
അടുത്തമാസം നടക്കുന്ന ജി.വി. രാജ കപ്പില്* പോലീസ്* ടീം ഇറങ്ങാനും സാധ്യതയുണ്ട്*. ട്രെയിനിംഗ്* കഴിഞ്ഞില്ലെങ്കിലും ക്ഷണം ലഭിച്ചാല്* ജി.വി. രാജ ടൂര്*ണമെന്റില്* കളിക്കുമെന്ന്* ടീമിന്റെ താല്*ക്കാലിക പരിശീലകനും ചുമതലക്കാരനുമായ സി.വി. പാപ്പച്ചന്* പറഞ്ഞു.
ട്രെയിനിംഗ്* പൂര്*ത്തിയാക്കിയാല്* ടീമിന്* പുതിയ പരീശീലകനെ ചുമതലപ്പെടുത്തും. ടീമിന്റെ ആസ്*ഥാനം തിരുവനന്തപുരത്തേക്കു മാറ്റുകയും ചെയ്യും. പോലീസ്* ടീം രജിസ്*റ്റര്* ചെയ്*തിരിക്കുന്നത്* തിരുവനന്തപുരത്താണെന്നതാണ്* കാരണം.
ഇപ്പോള്* ടീം പരിശീലിക്കന്നതും ട്രെയിനിംഗ്* നടത്തുന്നതും തൃശൂരാണ്*. നഷ്*ടപ്രതാപം വിണ്ടെടുക്കാന്* ഇരുപതു ഫുട്*ബോള്* കളിക്കാരെ പോലീസിലേക്ക്* എടുത്തിരുന്നു. കേരളാ ജൂനിയര്* ടീം വിവിധ സര്*വകലാശാല ടീമുകള്* എന്നിവക്കുവേണ്ടി മികവു തെളിയിച്ച ഇരുപതു പേരേയാണ്* പോലീസ്* ടീമിലേക്ക്* എടുത്തിരിക്കുന്നത്*.
കഴിവും കഠിനാധ്വാനികളുമായ കളിക്കാരെയാണ്* ടീമിലേക്ക്* എടുത്തിരിക്കുന്നതെന്നു പാപ്പച്ചന്* പറഞ്ഞു.