ഷര്*മിക്ക്* കാഷ്* അവാര്*ഡ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഷര്*മിക്ക്* കാഷ്* അവാര്*ഡ്*

    തിരുവനന്തപുരം: ഏഷ്യന്* ഗെയിംസ്* സ്വര്*ണ മെഡല്* ജേതാവും കബഡി താരവുമായ ഷര്*മി ഉലഹന്നാന്* കേരള സര്*വകലാശാല ഒരുലക്ഷം രൂപ കാഷ്* അവാര്*ഡ്* നല്*കും.

    15-നു കാര്യവട്ടം കാമ്പസില്* നടക്കുന്ന പി.എച്ച്*.ഡി. അവാര്*ഡുദാന ചടങ്ങിന്റെ ഭാഗമായിട്ടാണ്* കാഷ്* അവാര്*ഡ്*. നിറമണ്*കര എന്*.എസ്*.എസ്*. കോളേജ്* വിദ്യാര്*ഥിനിയായിരിക്കെ ഏഷ്യന്* ഗെയിംസില്* സ്വര്*ണം നേടിയപ്പോള്* ഷര്*മിയെ ആദരിക്കാന്* സെനറ്റ്* തീരുമാനിച്ചിരുന്നു.

    ശനിയാഴ്*ച രാവിലെ 10.30-ന്* കാര്യവട്ടം ഗോള്*ഡന്* ജൂബിലി ഹാളില്* വച്ച്* വൈസ്* ചാന്*സലര്* ഡോ.എ. ജയകൃഷ്*ണന്* ഷര്*മിക്ക്* അവാര്*ഡ്* നല്*കും. ഐസര്* ഡയറക്*ടര്* ഡോ. ഇ.ഡി. ജെമ്മിസ്*, പ്രോ-വൈസ്* ചാന്*സലര്* ഡോ. ജെ. പ്രഭാഷ്* തുടങ്ങിയവര്* പങ്കെടുക്കും.
Working...
X