കണ്ണൂര്*: കൂത്തുപറമ്പ്* വെടിവയ്*പുമായി ബന്ധപ്പെട്ട്* അടുത്തകാലത്തുണ്ടായ ചില ആരോപണങ്ങളുടെ അടിസ്*ഥാനത്തില്* വെടിവയ്*പ് പുനരന്വേഷിക്കണമെന്ന്* ആവശ്യപ്പെടുമെന്ന്* കെ.സുധാകരന്* എം.പി. ഇക്കാര്യമാവശ്യപ്പെട്ട നാളെതന്നെ മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും കത്ത്* നല്*കും. കേസ്* പുനരന്വേഷിക്കണമെന്ന്* നിലപാടില്* ഉറച്ചുനില്*ക്കുമെന്നും സുധാകരന്* പറഞ്ഞു.
കൂത്തുപറമ്പില്* ഡി.വൈ.എഫ്*.ഐ പ്രതിഷേധം നിലനില്*ക്കേ എം.വി രാഘവനെ വേദിയിലേക്ക്* പറഞ്ഞുവിട്ടത്* സുധാകരനാണെന്ന കണ്ണൂര്* മുന്* ഡി.സി.സി പ്രസിഡന്റ്* രാമകൃഷ്*ണന്* നടത്തിയ വെളിപ്പെടുത്തല്* സി.പി.എം ഏറ്റുപിടിച്ചതോടെയാണ്* വിവാദമായത്*.