രഘുവിന്റെ കുടുംബത്തിന്* സര്*ക്കാര്* സഹായം കൈമാറി*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    രഘുവിന്റെ കുടുംബത്തിന്* സര്*ക്കാര്* സഹായം കൈമാറി*

    പാലക്കാട്*: പെരുമ്പാവൂരില്* സഹയാത്രികരുടെ മര്*ദ്ദനമേറ്റ മരിച്ച പാലക്കാട്* ചിറ്റൂര്* സ്വദേശി രഘുവിന്റെ കുടുംബത്തിന്* സര്*ക്കാര്* പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക്* കൈമാറി. കെ. അച്യുതാന്* എം.എല്*.എയാണ് തുക കൈമറിയത്. രഘുവിന്റെ വിധവ കസ്*തൂരിക്ക്* സര്*ക്കാര്* പ്രഖ്യാപിച്ച ജോലിയുടെ നിയമന ഉത്തരവ്* കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
Working...
X