തിരുവനന്തപുരം: കേരളത്തിലെ സുരക്ഷാസംവിധാനങ്ങള്* അതീവദുര്*ബലമാണെന്നും തീവ്രവാദക്കേസ്* പ്രതികളെ കോടതിയില്* ഹാജരാക്കാന്*പോലും കഴിയാത്ത രീതിയില്* ആശങ്കാജനകമാണെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്*സി ആഭ്യന്തരവകുപ്പിനു റിപ്പോര്*ട്ട്* നല്*കി.
ഇക്കാരണത്താല്* തടിയന്റവിട നസീര്*, സര്*ഫറാസ്* നവാസ്* എന്നീ കൊടുംഭീകരരെ കര്*ണാടകയിലെ അഗ്രഹാര ജയിലില്* പാര്*പ്പിച്ചാല്* മതിയെന്നാണു ശിപാര്*ശ. കേസുകളുമായി ബന്ധപ്പെട്ട്* ഇവരെ കേരളത്തില്* കൊണ്ടുവന്നാലും ഉടന്* തിരിച്ചുകൊണ്ടുപോകണം. അല്ലെങ്കില്* കര്*ണാടക മാതൃകയില്* കേരളത്തിലെ ജയിലുകളില്* ശക്*തമായ സുരക്ഷ ഏര്*പ്പെടുത്തണം.
വിവിധ തീവ്രവാദക്കേസുകളില്* പ്രതികളായ എട്ടുപേരെ കേരളത്തിലേക്ക്* അയയ്*ക്കാനുള്ള കര്*ണാടക പോലീസിന്റെ തീരുമാനം മാറ്റിയതായി അറിയുന്നു. കേരളത്തില്* കേസുള്ള തീവ്രവാദികളെ ഇവിടുത്തെ ജയിലുകളില്*ത്തന്നെ പാര്*പ്പിക്കണമെന്നു കര്*ണാടക സര്*ക്കാര്* എഴുതിയിരുന്നു. ഇനി ഇവരെയും കൊണ്ടുവന്നു കോടതിയില്* ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോകും. സംസ്*ഥാനത്തെ ജയിലുകളില്*നിന്നു നൂറില്*പ്പരം മൊബൈല്* ഫോണുകള്* കണ്ടെടുത്തതും ഉപഗ്രഹ ഫോണുകള്* വഴി വിളിച്ചതുമായ സംഭവം ഇതുവരെ എന്*.ഐ.എയെ അറിയിച്ചിട്ടില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട ഈ ഗുരുതര സംഭവവികാസങ്ങളെക്കുറിച്ച്* എ.ഡി.ജി.പി. അലക്*സാണ്ടര്* ജേക്കബ്* സര്*ക്കാരിനു നല്*കിയ റിപ്പോര്*ട്ടിനും അതേക്കുറിച്ചു നിയമസഭയില്* നടത്തിയ ചര്*ച്ചയ്*ക്കുമപ്പുറം ഒരു നടപടിയും സംസ്*ഥാനസര്*ക്കാര്* സ്വീകരിച്ചിട്ടില്ല. അഡി. ഡി.ജി.പി. റിപ്പോര്*ട്ട്* നല്*കിയതുകൊണ്ടോ രാഷ്*ട്രീയചര്*ച്ചകള്*കൊണ്ടോ പ്രശ്*നപരിഹാരമാവില്ലെന്നു കേന്ദ്ര ഏജന്*സികള്* റിപ്പോര്*ട്ട്* ചെയ്*തു. ഇതേക്കുറിച്ചു സംസ്*ഥാനത്ത്* പ്രാഥമിക അന്വേഷണത്തിനുള്ള നടപടികള്*പോലും ആയിട്ടില്ല. ഉപഗ്രഹ ഫോണ്*പോലെ നൂതന സാങ്കേതികവിദ്യ ഉള്*പ്പെടുന്ന കേസുകള്* അന്വേഷിക്കാന്* കേരളാ പോലീസിന്റെ ഹൈടെക്* സെല്ലിനു സംവിധാനമില്ല. അതുകൊണ്ടുതന്നെ അന്വേഷണം ഫലപ്രദമാകില്ല. ഉപഗ്രഹ ഫോണുകള്* ഉപയോഗിച്ചതിനെക്കുറിച്ച്* അന്വേഷിക്കാന്* ഇന്ത്യന്* ചാരസംഘടനയായ 'റോ'യുടെ ഉദ്യോഗസ്*ഥര്* കേരളത്തിലുണ്ട്*.
കേന്ദ്ര ഇന്റലിജന്*സ്* ബ്യൂറോയും പ്രാഥമിക അന്വേഷണം നടത്തി. ഈ രണ്ട്* ഏജന്*സികളുടെയും റിപ്പോര്*ട്ടിന്റെ അടിസ്*ഥാനത്തില്* അന്വേഷണം എത്രയും പെട്ടെന്ന്* എന്*.ഐ.എയ്*ക്കു കൈമാറണമെന്നാണ്* ഇവരുടെ നിലപാട്*.