തിരൂര്*: കോഴിക്കോട്ടുനിന്ന്* ഒന്നേകാല്* മണിക്കൂര്*കൊണ്ട്* തിരുവനന്തപുരത്തെത്താവുന്ന അതിവേഗ ട്രെയിന്* സര്*വീസ്* ആരംഭിക്കാനുള്ള നടപടിക്രമങ്ങളുമായി അതിവേഗം മുന്നോട്ടുപോവുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി. തിരൂരില്* ഫയര്* ആന്*ഡ്* റെസ്*ക്യൂ സ്*റ്റേഷന്റെ ഉദ്*ഘാടനം നിര്*വഹിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെമ്പാടുമുള്ള വികസനമുന്നേറ്റം കേരളീയരിലേക്കെത്തിക്കുകയാണു സര്*ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമാണ്* അതിവേഗ ട്രെയിന്*. മലയാളം സര്*വകലാശാല തിരൂരില്*തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മന്ത്രി. പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.