'കുരങ്ങന്*' വിളി വി.എസ്*. മറക്കരുത്*: ചെന്നിത്തല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    'കുരങ്ങന്*' വിളി വി.എസ്*. മറക്കരുത്*: ചെന്നിത്തല

    മണ്ണുത്തി: കെ.ഇ.എന്*. കുഞ്ഞഹമ്മദിനെ കുരങ്ങന്* എന്നു വിളിച്ചത്* വി.എസ്*. അച്യുതാനന്ദന്* മറക്കരുതെന്നു കെ.പി.സി.സി. പ്രസിഡന്റ്* രമേശ്* ചെന്നിത്തല.

    ടി.വി. രാജേഷിനും ജെയിംസ്* മാത്യുവിനും ഒരു നീതി, ഗണേഷ്*കുമാറിനും പി.സി.ജോര്*ജിനും മറ്റൊരു നീതി എന്ന സമീപനം ശരിയല്ലെന്നും ചെന്നിത്തല മണ്ണുത്തിയില്* പറഞ്ഞു.
Working...
X