ബംഗളുരു: കര്*ണാടക വ്യവസായമന്ത്രി മുരുഗേഷ്* നിറാനിക്കെതിരേ ലോകായുക്*ത കേസെടുത്തു. വ്യാവസായികാവശ്യങ്ങള്*ക്കായി ഏറ്റെടുത്ത ഭൂമി വിജ്*ഞാപനം റദ്ദാക്കി തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ്* കേസെടുത്തിരിക്കുന്നത്*.
നിറാനിയുടെ സഹോദരന്* എച്ച്*.ആര്*. നിറാനി ഉള്*പ്പെടെ എട്ടുപേരെക്കൂടി പ്രതികളാക്കിയിട്ടുണ്ട്*. പാഷാ സ്*പേസ്* ഇന്റര്*നാഷണല്* ഉടമയും വ്യവസായിയുമായ ആലം പാഷയുടെ പരാതിയിലാണ്* എഫ്*.ഐ.ആര്*. രജിസ്*റ്റര്* ചെയ്*തിരിക്കുന്നത്*.
ദേവനാഹള്ളിക്കു സമീപം 20 ഏക്കറും തുംകൂറിനു സമീപമുള്ള ദേബാസ്*പേട്ടിനടുത്ത്* 100 ഏക്കറും നിറാനി തട്ടിയെടുത്തെന്നാണു പാഷയുടെ ആരോപണം.